Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

രാഹുകാലം നോക്കണം

രാജമോഹന്‍ മാവേലിക്കര

Print Edition: 25 October 2019

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകളും എല്ലാകാര്യങ്ങളിലും രാഹുകാലം നോക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷപ്രകാരം രാഹുകാലം യാത്രയ്ക്കുമാത്രമേ വര്‍ജ്യമായി കണക്കാക്കിയിട്ടുള്ളു.

തമിഴ്‌നാട്ടിലും ആന്ധ്രയിലും പണ്ടുമുതലേ രാഹുകാലത്തിന് പ്രാധാന്യം കൂടുതല്‍ നല്‍കിയിരുന്നു. അതിന്റെ സ്വാധീനം കേരളത്തില്‍ വന്നിട്ട് 100-ല്‍ താഴെ വര്‍ഷമേ ആയിട്ടുള്ളു. എന്തിനും ഏതിനും ഇപ്പോള്‍ പുരോഗമനവാദിയാണെന്ന് അഭിമാനിക്കുന്നവര്‍പോലും രാഹുകാലം നോക്കുന്നു.

തമോഗ്രഹങ്ങളായാണ് രാഹുവിനേയും കേതുവിനേയും കണക്കാക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്ന ക്രാന്തി വൃത്തത്തെ ദക്ഷിണാര്‍ദ്ധ ഗോളത്തിലേക്കു കടക്കുമ്പോള്‍ ചന്ദ്രന്‍ യാത്ര ചെയ്യുന്ന ക്രാന്തി വൃത്തം ഖണ്ഡിക്കുന്ന ബിന്ദുവിനെ രാഹുവെന്ന് പറയുന്നു. ദിവസ ചലനത്തില്‍ ഒന്നരമണിക്കുറൂള്ള രാഹുകാലമായി ഇതിനെ അടയാളപ്പെടുത്തുന്നു. തിങ്കളാഴ്ച ഇത് ഏഴര മുതല്‍ ഒന്‍പത് വരെയും ഞായറാഴ്ച നാലര മുതല്‍ ആറ് വരെയുമാണ്. ദിനദൈര്‍ഘ്യത്തിനനുസരിച്ച് രാഹുകാലം ഒന്നര മണിക്കൂര്‍ എന്നുള്ളത് കൂടുവാനും കുറയുവാനുമുള്ള സാദ്ധ്യതയുണ്ട്.

രാഹുകാലം തിങ്കളാഴ്ച ഏഴരയ്ക്ക് തുടങ്ങി ഒന്‍പത് മണിക്കാണ് അവസാനിക്കുക. പിന്നീട് ഒന്‍പതിന് തുടങ്ങുന്നത് ശനിയാഴ്ചയിലെ രാഹുകാലമാണ്. ഇത് എളുപ്പം ഓര്‍ക്കുവാനായി പല ശൈലികളും നിലവിലുണ്ട്. ”തിന്നടാ ശങ്കര വെണ്ണ, ബുദ്ധിയ്ക്കും വ്യാധിയ്ക്കും ചൊല്ലുന്നു ഞാന്‍” എന്നും ”തീവ്ര ശബ്ദാല്‍ വെളിക്കൊക്കെ ബുധ വ്യാപ്തിയെ ചൊന്നു ഞാന്‍” എന്നും “”Mother sat father with their two sons” എന്നും””Eleven boys have a good football club”എന്നുമുള്ള ശൈലികളും, വാചകങ്ങളും ഉപയോഗിച്ച് എവിടെ നില്‍ക്കുമ്പോഴും രാഹുകാലം കണ്ടുപിടിയ്ക്കുവാനുള്ള വിദ്യ മലയാളികള്‍ അഭ്യസിച്ചു വെച്ചിരിയ്ക്കുന്നു. സംസ്‌കൃതത്തില്‍ ഇതറിയുവാന്‍ ”ആദിത്യവാരേ പ്രഥമേ അഷ്ടാംശേ സൂര്യസ്യോദയ: ദ്വിതീയേ ചന്ദ്രോദയ: ഏവമഷ്ടഞ്ച രാഹുദയ:”

ഇങ്ങനെ പലതരത്തിലും തലത്തിലും രാഹുകാലം അറിയുവാനുള്ള വഴി മലയാളി പഠിച്ചിരിക്കുന്നു. ആത്മാവും ജീവനും പോയ ശവസംസ്‌കാരത്തിനുപോലും രാഹുകാലം നോക്കുന്ന അന്ധവിശ്വാസമായി രാഹുകാല ചിന്ത ഇന്നു മാറിയിരിക്കുന്നു. രാഹുവിനെ ഭയത്തോടെയും ബഹുമാനത്തോടെയുമാണ് മലയാളികള്‍ ഇന്ന് കണക്കാക്കുന്നത്. ആചാരങ്ങളും ശാസ്ത്രവും ദുരാചാരമാകുമ്പോള്‍ അത് നമ്മുടെ സമൂഹത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷത്തേയും ചെയ്യും. ആയതിനാല്‍ യാത്ര പുറപ്പെടുമ്പോള്‍ മാത്രം വര്‍ജ്ജിക്കേണ്ട രാഹുകാലത്തിനെ സമസ്ത കര്‍മ്മങ്ങള്‍ക്കും പറ്റാത്ത സമയമായി ഇന്ന് മുദ്രയടിച്ച് ഒറ്റപ്പെടുത്തിയിരിക്കുന്നു.

ശാസ്ത്രവുമായി ചേരാത്ത ആചാരാനുഷ്ഠാനങ്ങളെ ദുരാചാരമായും അന്ധവിശ്വാസമായും കണക്കാക്കുന്നു. ആയതിനാല്‍ രാഹുകാലം നിശ്ചയിക്കപ്പെട്ട യാത്രാ മുഹൂര്‍ത്ത ത്തിന് മാത്രം സ്വീകരിച്ചാല്‍ പാരമ്പര്യ ശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുവാന്‍ നമുക്ക് സാധിക്കും.

Tags: രാഹുകാലം
Share10TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies