Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഒവൈസിയുടെ ശൗര്യം പണ്ടേപോലെയില്ല

ശാകല്യന്‍

Print Edition: 30 September 2022

ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ദല്‍ഹിയിലെ ഹൃദയഭാഗത്തുള്ള കസ്തൂര്‍ബാ റോഡിലെ മുസ്ലിം പള്ളി സന്ദര്‍ശിച്ചു എന്നറിഞ്ഞപ്പോള്‍ ഹൈദരാബാദിലിരുന്ന് ഒവൈസി ഒന്നു ഞെട്ടി. ഞെട്ടല്‍ അവിടെയും നിന്നില്ല. ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മൂന്നു മണിക്കൂര്‍ ഡോ. ഭാഗവത് ചര്‍ച്ച ചെയ്തു എന്നതാണ് പിന്നാലെ കേട്ടത്. ഇല്യാസിയുമായി മാത്രമല്ല പ്രമുഖരായ ചില മുസ്ലീം ബുദ്ധിജീവികളുമായും സംവാദത്തിലേര്‍പ്പെട്ടു എന്നത് അതിലേറെ ഞെട്ടലുണ്ടാക്കി. ഞെട്ടല്‍ ഭൂമികുലുക്കം പോലെയായത് ആസാദ്പൂരിലെ മദ്രസ സന്ദര്‍ശിച്ച ഡോ. ഭാഗവത് അവിടുത്തെ കുട്ടികളുമായി സംവദിക്കുകയും ചെയ്തു എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്. ഇല്ല്യാസി ഭാഗവതിനോട് പറഞ്ഞത് നാമെല്ലാം വ്യത്യസ്ത ആരാധനാ പദ്ധതിക്കാരാണെങ്കിലും ഒരേ ഡി.എന്‍.എയില്‍ പെട്ടവരാണ് എന്നാണ്. മദ്രസയിലെ കുട്ടികളോട് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞത് വിവിധ ആരാധനാപദ്ധതി പിന്തുടരുമ്പോഴും പരസ്പരം ബഹുമാനിക്കണമെന്നാണ്. ഇതൊക്കെ ഒവൈസിക്ക് എങ്ങനെ സഹിക്കും. സംഘപരിവാറുകാര്‍ മുസ്ലിങ്ങളെ മൂക്കുനുള്ളി വിഴുങ്ങുന്നവരാണ് എന്ന തങ്ങളുടെ പ്രചാരണം ഡോ.മോഹന്‍ ഭാഗവതും ഇല്ല്യാസിയും കൂടി പൊളിച്ചാല്‍ ഹൈദരബാദിലെ റസാക്കര്‍ തലവന്‍ എങ്ങനെ സഹിക്കും?

സര്‍സംഘചാലകന്‍ മുസ്ലിംപള്ളി സന്ദര്‍ശിക്കുന്നത് ഇത് ആദ്യമല്ല. കെ.എസ്. സുദര്‍ശന്‍ജി പള്ളി സന്ദര്‍ശിക്കുകയും മുസ്ലിം പണ്ഡിതരുമായി സംവദിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ അതിനുപാരവെക്കാന്‍ ഒവൈസിയും കൂട്ടരും കോണ്‍ഗ്രസ്സിന്റെയും സഖാക്കളുടെയും സഹായത്തോടെ ശ്രമിച്ചിരുന്നു. എന്നാലിന്ന് പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പഴയപോലെയില്ല. മുസ്ലിം സമൂഹം ഈ നേതാക്കളെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies