Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മമത ഡബിള്‍റോളില്‍

ശാകല്യന്‍

Print Edition: 6 May 2022

പശ്ചിമ ബംഗാളില്‍ രണ്ടു മമത ബാനര്‍ജിമാരുണ്ട്. ഒന്ന് മുഖ്യമന്ത്രി മമത; രണ്ട് ആഭ്യന്തരമന്ത്രി മമത. കണ്ടാല്‍ രണ്ടും ഒരാളെന്നേ തോന്നൂ. ഫലത്തില്‍ രണ്ടും രണ്ടാണ്. ചില സിനിമയില്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന നടന്മാരെ കണ്ടിട്ടില്ലേ, അതുപോലെ. കാണികള്‍ രണ്ടും രണ്ടെന്ന് കരുതിക്കൊള്ളണം. മുഖ്യമന്ത്രി മമത ബാനര്‍ജി ഇയ്യിടെ ആഭ്യന്തരമന്ത്രി മമതയെ കണക്കിന് ശകാരിച്ചു. രാംപൂര്‍ ഹട്ട് സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി നടപടിയെടുക്കാത്തതിനായിരുന്നു ശാസന. പോലീസ് തക്ക സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേപോലെ റാണാഘട്ടിലെ ലൈംഗിക പീഡനം മൂടി വെച്ചതും പോലീസായിരുന്നു. റാണാഘട്ട് എസ്.പിയേയും മുഖ്യമന്ത്രി മമത വിരട്ടി. ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥരേയും ഭരിക്കുന്നത് ആഭ്യന്തരമന്ത്രി മമത തന്നെ. മലര്‍ന്നു കിടന്ന് മുഖ്യമന്ത്രി മമത ആഭ്യന്തരമന്ത്രി മമതയുടെ മുഖത്തേക്ക് തുപ്പി.

യു.പിയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും മൃതദേഹം പെട്ടെന്ന് സംസ്‌കരിച്ചപ്പോഴും എന്തൊരു ബഹളമായിരുന്നു. സമാന സംഭവം ബംഗാളിലുണ്ടായപ്പോള്‍ ആരുടെയും ചോര തിളച്ചില്ല; അങ്ങോട്ട് തിരിഞ്ഞു പോലും നോക്കിയില്ല. ഒമ്പതുപേരെ തീയിട്ടു കൊന്ന സംഭവത്തില്‍ രണ്ടുപക്ഷത്തും തൃണമൂലുകാരായതിനാല്‍ മമത പോലീസിനെ പഴിച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണ്. ഹൈക്കോടതി ഈ കേസ് സി.ബി.ഐക്ക് ഏല്പിച്ചു കൊടുത്തപ്പോഴാണ് മമത മലക്കംമറിഞ്ഞത്. ബി.ജെ.പി.പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ്സില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ബംഗാളിനു ചുറ്റും ലക്ഷ്മണ രേഖ വരച്ച് സി. ബി.ഐയെ തല്ലിയോടിക്കാന്‍ വടിയുമെടുത്തു നിന്ന ദീദിയ്ക്ക് ഹൈക്കോടതിയുടെ വിധിക്കു മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നു.

Share1TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies