Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

പി.സി.ജോര്‍ജിന് ഇസ്ലാമിക ശിക്ഷ തന്നെ വേണം!

ശാകല്യന്‍

Print Edition: 6 May 2022

ജിഹാദിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന സത്യം പരസ്യമായി പറഞ്ഞ പി.സി. ജോര്‍ജിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താല്‍ പോരാ, തനി ഇസ്ലാമിക നിയമപ്രകാരം ശരിയത്ത് കോടതി വിധിക്കുന്ന ശിക്ഷ തന്നെ നടപ്പാക്കണം! ജോര്‍ജിന്റെ വായ മൂടണം എന്നാണ് ഒരു ചാനല്‍ അവതാരകയുടെ ആവശ്യം. അതുപോര ഹദ്ദടി തന്നെ വേണം. ഉടനെ പിടിച്ച് ജയിലിലിടണം; അതിന് 24 മണിക്കൂര്‍ വൈകിയെന്നാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തിയ പിഴവ്. ജയിലിലിട്ടാല്‍ മാത്രം പോര; ശരിയത്ത് കോടതി നാവറുക്കാന്‍ വിധിക്കണം; ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയപോലെ. എന്നിട്ടും പോര എന്നു തോന്നിയാല്‍ പരസ്യമായി തൂക്കിലേറ്റുകയോ കല്ലെറിഞ്ഞു കൊല്ലുകയോ ആവാം. നടപ്പാക്കാന്‍ ജിഹാദി സേന റെഡിയായി നില്‍ക്കുകയാണ്. ഇതിനൊക്കെ പുറമെ വിജയന്‍ സഖാവിനെ വിമര്‍ശിച്ചതിനുള്ള ശിക്ഷ സഖാക്കളുടെ വകയുമുണ്ട്. വെട്ട്, കുത്ത്, ബോംബേറ് ഏതു വേണമെന്ന് ലോക്കല്‍ സെക്രട്ടറി മുകളില്‍ നിന്നു കിട്ടുന്ന നിര്‍ദ്ദേശം ഓപ്പറേഷന്‍ ടീമിനെ അറിയിക്കും.

ചില്ലറ അപരാധമാണോ പി.സി. ജോര്‍ജ് ചെയ്തത്. ജനസംഖ്യാപരമായ മതവല്‍ക്കരണത്തെക്കുറിച്ച് പച്ചക്ക് തുറന്നുപറഞ്ഞു. ഇ.എം.എസ് ഭരിക്കുമ്പോള്‍ 14 ശതമാനമായിരുന്ന മുസ്ലിങ്ങള്‍ ഇന്ന് 32 ശതമാനമായി എന്നത് സത്യമാണെങ്കിലും അത് പറയാന്‍ പാടില്ലല്ലോ. ഹിന്ദു ന്യൂനപക്ഷമായി മാറി എന്ന വസ്തുത ജനസമൂഹത്തോട് വിളിച്ചു പറഞ്ഞതും തെറ്റ്! ശബരിമലയില്‍ ചില സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയെ പരിഹസിച്ചതും കുറ്റകരമായ അപരാധം. നാനാത്വത്തിലെ ഏകത്വത്തില്‍ ഉറച്ചു നില്‍ക്കുന്ന ഹിന്ദുത്വ ഭരണം വന്നാല്‍ നിയമവാഴ്ച ഉറപ്പാകുമെന്ന് അഭിപ്രായപ്പെട്ടത് അക്ഷന്തവ്യമായ അപരാധം. എസ്.ഡി.പി.ഐ.ക്കാര്‍ കൊന്നത് നിരപരാധികളായ ആര്‍.എസ്.എസ്സുകാരെയല്ലേ എന്നു ചോദിച്ചത് അതിലും വലിയ അപരാധം. തലസ്ഥാന നഗരിയില്‍ ഹിന്ദുക്കള്‍ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയില്‍ വെച്ചാണ് ഇതൊക്കെ പറഞ്ഞത് എന്നത് അതിലും ഗുരുതരമായ കുറ്റം. ഇത്രയൊക്കെ ചെയ്തിട്ടും കേവലം മൂന്നു വര്‍ഷം ശിക്ഷ കിട്ടുന്ന വകുപ്പു മാത്രം ചാര്‍ത്തിയാല്‍ പോരല്ലോ. അതല്ലേ മലയാളം ചാനലുകളിലെ പച്ചഗ്രൂപ്പുകാരും പോലീസും ഇടത്-വലത് മുന്നണി കക്ഷികളുമെല്ലാം ചേര്‍ന്ന് ജോര്‍ജിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും ജിഹാദികള്‍ക്ക് ഇസ്ലാമിക നിയമം നടപ്പാക്കാനുള്ള ധൈര്യം പകരുന്നതും. ഇക്കൂട്ടരെല്ലാം കൂടി കേരളത്തിലെ സാമാന്യ ജനതയെ സത്യം വിശ്വസിക്കരുതെന്നു വിരട്ടി നിര്‍ത്തുകയാണ്. സഭക്കാരും ഹിന്ദുത്വ ആദര്‍ശവാദികളും ആപത് ഘട്ടത്തില്‍ ഒന്നിച്ചു നിന്നാലോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. അതെല്ലാം കൊണ്ടാണ് ജോര്‍ജിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അവര്‍ ഒരേ തൂവല്‍പക്ഷികളാവുന്നത്.

Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

Image Courtesy: Opindia

ദളിത്-മുസ്ലിം ഐക്യത്തിന് ഇതാ ഒരു മാതൃക!

ഒവൈസിമാരുടെ അങ്കലാപ്പ്‌

പ്രശാന്ത് കിഷോര്‍ ഗാന്ധി

മമത ഡബിള്‍റോളില്‍

ബൃന്ദ സഖാത്തി കയ്യേറ്റക്കാര്‍ക്കൊപ്പമാണ്‌

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

എടലാപുരത്ത് ചാമുണ്ഡി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies