Thursday, May 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

ഭാരതമാതാ സങ്കല്പം സാംസ്കാരിക ഏകതയുടെ പ്രതീകം: എ. ഗോപാലകൃഷ്ണൻ

Oct 14, 2021, 07:00 pm IST

കോഴിക്കോട്: ഭാരതത്തിന്റെ സാംസ്കാരിക ഏകതയുടെ പ്രതീകമാണ് ഭാരതമാതാ സങ്കല്പമെന്ന് സീമാ ജാഗരൺമഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ. കേസരി സർഗോത്സവത്തിൽ ‘ഭാരതമാതാ സങ്കല്പത്തിന്റെ ചരിത്രപശ്ചാത്തലം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതം ലോകത്തിലെ ഏറ്റവും പൗരാണികവും പ്രാചീനവുമായ രാഷ്ട്രമാണ്. ലോകക്ഷേമം ഇച്ഛിക്കുന്ന ഋഷിയുടെ തപസ്സിൽ നിന്നാണ് രാഷ്ട്ര സങ്കല്പം ഉടലെടുത്തത്. ഭൂമിയെ മാതാവായി കണ്ട പാരമ്പര്യമാണ് നമ്മുടേത്. അഥർവ്വവേദത്തിലെ പൃഥ്വീസൂക്തം ഇതിനുദാഹരണമാണ്. സൃഷ്ടിശക്തിയെ ദേവിയായി കണ്ട് ആരാധിക്കുന്ന കാലമാണ് നവരാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ആര്യാദേവി അദ്ധ്യക്ഷയായി. ഷാബു പ്രസാദ് സ്വാഗതവും കുമാരി അനഘ നന്ദിയും പറഞ്ഞു. ആർ.ഹരി രചിച്ച ‘വ്യാസഭാരതത്തിലെ നാരദർ’, ഡോ. എൻ.ആർ മധു രചിച്ച ‘ദേശീയ വിദ്യാഭ്യാസം സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും വീക്ഷണത്തിൽ’, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എഡിറ്റ് ചെയ്ത ‘ദുരവസ്ഥ- നൂറ്റാണ്ടിന്റെ മാറ്റൊലി’ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ഭീമാ ജ്വല്ലേഴ്സ് ഉടമ ഗിരിരാജൻ, സർഗോത്സവ സമിതി അദ്ധ്യക്ഷ വിധുബാല, കാ.ഭാ സുരേന്ദ്രൻ, ഡോ.എൻ.ആർ മധു എന്നിവർ സംസാരിച്ചു. വൈകിട്ട് സർഗോത്സവ വേദിയിൽ വി.എച്ച്‌.പി ഉത്തരേന്ത്യൻ സ്ഥാനീയ സമിതി അവതരിപ്പിച്ച ദാന്ദിയ നൃത്തം അരങ്ങേറി. വി.എച്ച്‌.പി അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മിലിന്ദ് പരാന്റേ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഗൗരി ഷിജി നൃത്താവതരണവും, ആറ്റുവാശ്ശേരി മോഹനനൻപിള്ള സംഗീതസദസ്സും അവതരിപ്പിച്ചു.

Tags: സര്‍ഗ്ഗസംവാദം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സമാജം ആരോഗ്യപരമായി സ്വയംപര്യാപ്തമാകണം: ഡോ. മോഹന്‍ ഭാഗവത്

കെ- റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: പെന്‍ഷനേഴ്‌സ് സംഘ്

ഭാരതത്തിന്റേത് ശക്തമായ ജ്ഞാനപാരമ്പര്യം: ആര്‍. സഞ്ജയന്‍

സേവനപ്രവര്‍ത്തനങ്ങള്‍ പ്രേരണാത്മകമാകണം: രാജ്കുമാര്‍ മഠാലേ

മെഡിസെപ്പ് പദ്ധതി ഉടന്‍ നടപ്പാക്കണം: പെന്‍ഷനേഴ്‌സ് സംഘ്

മാധ്യമവിചാരണ അധാര്‍മ്മികം: പി.എസ്. ശ്രീധരന്‍പിള്ള

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

ദുര്‍ഗ്രാഹ്യമായ സ്ത്രീഹൃദയം

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies