Tuesday, May 17, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

ശാക്തേയ പദ്ധതികളിൽ ഹിന്ദു സമൂഹം അകന്നത് ഭാരതത്തിന് അപചയമായി: എം.ടി. വിശ്വനാഥന്‍

Oct 9, 2021, 07:00 pm IST

കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് പ്രേരണയാവുകയും പിന്‍ബലമേകുകയും ചെയ്തത് ശാക്തേയാരാധനയാണെന്ന് ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ പറഞ്ഞു. കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗസംവാദത്തില്‍ ‘ശാക്തേയാരാധന ഭാരതത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നവോത്ഥാന പ്രസ്ഥാനത്തിന് നായകസ്ഥാനം വഹിച്ചവരൊക്കെ ശ്രീവിദ്യോപാസകരായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആദിശങ്കരന്‍ മുതല്‍ പി. മാധവജി വരെ അക്കൂട്ടത്തില്‍ പെടുന്നു. ശാക്തേയ പദ്ധതികളില്‍ നിന്ന് ഹിന്ദുസമൂഹം അകന്നതോടെയാണ് ഭാരതത്തിന് അപചയമുണ്ടായിത്തുടങ്ങിയത്.
ഇച്ഛ, ക്രിയ, ജ്ഞാനം എന്നിവയോടൊപ്പം ശക്തികൂടി ചേരുമ്പോള്‍ മാത്രമേ ഏത് കാര്യവും വിജയിക്കുന്നുള്ളു. ശക്തി ദേവിയാണ്. അതിനാല്‍ ശാക്തേയാരാധനയാണ് വിജയത്തിലേക്കുള്ള മാര്‍ഗം- അദ്ദേഹം പറഞ്ഞു.

അഡ്വ. വി. പ്രിയ അദ്ധ്യക്ഷത വഹിച്ചു. സോന സ്വാഗതവും സബിത പ്രഹ്ളാദൻ
നന്ദിയും പറഞ്ഞു.

എ.ജി. ബാബു രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ഇസ്‌ളാമും ദേശീയതയും എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ടി. വിശ്വനാഥന്‍ നിര്‍വ്വഹിച്ചു. ബിജെപി മേഖല ഉപാദ്ധ്യക്ഷന്‍ ടി.വി. ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി.

200 ലേറെ ആളുകൾക്ക് കോവിഡ് വാക്സിൻ സ്ളോട്ട് ബുക്ക് ചെയ്തു നൽകിയ ഏഴാം ക്ലാസുകാരി പുണ്യ നായരെ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.കെ. സജീവൻ ആദരിച്ചു.
തുടര്‍ന്ന് യജ്ഞേശ്വര്‍ ശാസ്ത്രി അവതരിപ്പിച്ച വീണക്കച്ചേരി അരങ്ങേറി.
സനല്‍ക്കുമാര്‍ വര്‍മ്മ അവതരിപ്പിച്ച സംഗീതക്കച്ചേരിയും നടന്നു.

Tags: സര്‍ഗ്ഗസംവാദം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സമാജം ആരോഗ്യപരമായി സ്വയംപര്യാപ്തമാകണം: ഡോ. മോഹന്‍ ഭാഗവത്

കെ- റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: പെന്‍ഷനേഴ്‌സ് സംഘ്

ഭാരതത്തിന്റേത് ശക്തമായ ജ്ഞാനപാരമ്പര്യം: ആര്‍. സഞ്ജയന്‍

സേവനപ്രവര്‍ത്തനങ്ങള്‍ പ്രേരണാത്മകമാകണം: രാജ്കുമാര്‍ മഠാലേ

മെഡിസെപ്പ് പദ്ധതി ഉടന്‍ നടപ്പാക്കണം: പെന്‍ഷനേഴ്‌സ് സംഘ്

മാധ്യമവിചാരണ അധാര്‍മ്മികം: പി.എസ്. ശ്രീധരന്‍പിള്ള

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

പ്രശാന്ത് കിഷോര്‍ ഗാന്ധി

കുഴിമാന്താന്‍ കുഴിമന്തി

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ആത്മബോധമുണര്‍ത്തിയ അനന്തപുരി ഹിന്ദു മഹാസംഗമം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies