Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മുദ്രാവാക്യം നഷ്ടപ്പെടുന്നവര്‍….!

ശാകല്യന്‍

Print Edition: 30 July 2021

ആര്‍.എസ്.എസ്. തലവന്‍ ഡോ. മോഹന്‍ ഭാഗവത് വല്ലാത്ത പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അദ്ദേഹം എന്തു പറയണം എന്ന് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട്. അതിനു വിപരീതമായി അദ്ദേഹം പറയുന്നത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് – ഇടത് – ഇസ്ലാമിസ്റ്റ് വല്ല്യേട്ടന്മാര്‍. കഴിഞ്ഞ ദിവസം ഗോഹട്ടിയില്‍ ഒരു പുസ്തക പ്രസാധന വേളയില്‍ അദ്ദേഹം പറയുകയാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്ട്രറും ഒന്നും ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് .കഴിഞ്ഞ ജൂലായ് 5 ന് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ പുറത്തു പോകണം എന്നു പറയുന്നവര്‍ ഹിന്ദുക്കളല്ല എന്നാണ്. ഭാരതീയരായ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരേ ഡി.എന്‍.എ ആണെന്നും അവര്‍ ഒരേ പാരമ്പര്യത്തിന്റെ അവകാശികളാണെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു.’ മുസ്ലിങ്ങള്‍ അപകടത്തില്‍ എന്ന മുദ്രാവാക്യത്തിന്റെ കെണിയില്‍ വീഴരുത് എന്ന് മുസ്ലിങ്ങളെ ഉപദേശിക്കുകയും ചെയ്തു അദ്ദേഹം. അവിടെയും തീര്‍ന്നില്ല ഭാഗവതിന്റെ അഭിപ്രായങ്ങള്‍. പശുക്കടത്തിന്റെ പേരില്‍ മുസ്ലിങ്ങളെ തല്ലിക്കൊല്ലുന്നവര്‍ ഹിന്ദുക്കളല്ല എന്നു കണ്ടിശമായി പറയുകയും ചെയ്തു. ഇതുകേട്ട് ബര്‍ഖാ ദത്തിനെ പോലുള്ള സംഘവിരുദ്ധ മാധ്യമപ്പട കുന്തം വിഴുങ്ങിയ പോലെ നില്ക്കുകയാണ്.

അബദ്ധത്തിലെങ്ങാന്‍ ഒരു മുസ്ലിംമുമ്പില്‍ പെട്ടാല്‍ ആര്‍.എസ്. എസ്സുകാര്‍ അവനെ മൂക്കു നുള്ളി തൊണ്ടതൊടാതെ വിഴുങ്ങുമെന്നായിരുന്നു ഇടത് – ഇസ്ലാമിസ്റ്റ് – കോണ്‍ഗ്രസ് പ്രചരണം. ഈ പാണന്‍ പാട്ട് മുസ്ലിങ്ങളുടെ മനസ്സില്‍ പതിപ്പിച്ച് അതിന്മേലിരുന്ന് സംഘവിരുദ്ധ പ്രവര്‍ത്തനത്തിന്റെ സാമ്രാജ്യം പണിയുകയാണ് ഇക്കൂട്ടര്‍. ഏതെങ്കിലും ഒരു പേപ്പര്‍ ഹിന്ദു സംഘടനക്കാരന്‍ മുസ്ലിങ്ങള്‍ ഇന്ത്യ വിടണം എന്നു കൂകി വിളിച്ചാല്‍ അത് ആര്‍.എസ്..എസ്സിന്റെ പിടലിയില്‍ കെട്ടിവെക്കുന്നവരാണിവര്‍. പശുക്കടത്തിന്റെ പേരിലോ മറ്റോ ഏതെങ്കിലും ഉത്തരേന്ത്യന്‍ കുഗ്രാമത്തില്‍ ഒരു കശപിശ ഉണ്ടായാല്‍ അത് മുസ്ലിമിനെ ആര്‍.എസ്.എസ്സുകാര്‍ തല്ലിക്കൊന്നു എന്നുള്ള കഥയാക്കി അവര്‍ മാറ്റും. അതിനെ ആഗോള വാര്‍ത്തയുമാക്കും. അവരുടെ നിലപാടു തറയാണ് ഡോ.മോഹന്‍ ഭാഗവത് പൊളിച്ചടുക്കുന്നത്. എങ്കിലും എന്റെ ഭാഗവത്ജി, ഇത് വേണ്ടായിരുന്നു.

 

Share48TweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies