Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

ദേവപ്രിയന്‍

കാവാലം ശശികുമാര്‍

Print Edition: 2 July 2021

മൂകാംബിക വിളിക്കുന്നീ
രമേശനെയിടയ്ക്കിടെ
കാണിനേരം മറക്കാതെ
രമേശന്‍ വിളിയല്ലയോ

ഗുരുവായൂര്‍ സന്നിധാന –
ത്താരോ മൂളിയൊരീരടി
‘രാധതന്‍ പ്രേമ’മെന്നീണം,
‘ര’ എന്നൊരു പ്രതിധ്വനി
ആരാണെന്താണു ചോദിച്ച –
ങ്ങലഞ്ഞാനവിടന്നയാള്‍
അവിടെമ്പാടുമോങ്കാരം –
പോലേ, ശ്രീകൃഷ്ണ ഗീതികള്‍

അതിലങ്ങാണ്ടലിഞ്ഞപ്പോ –
ളതിന്‍ ശ്രുതിയറിഞ്ഞയാള്‍
രാധയല്ല രമേശന്റെ
‘ര’യാണെന്നോ കുഴല്‍ വിളി

ചോറ്റാനിക്കരയില്‍ കേട്ടൂ
രമേശ സ്പര്‍ശമാധുരി
അല്ല,യില്ലേത് കോവില്‍ക്കല്‍
വാക്കു പൂക്കുന്നൊരാമരം

അമ്മ കണ്ണകി ചൊല്ലീടു –
മിവനെന്‍ പുത്രനെന്നുടന്‍
ഭാര്‍ഗവ ക്ഷേത്രമൊന്നിച്ചു –
പറയു, ന്നെന്റെ സന്തതി
കുടജാദ്രി ചുഴന്നെത്തു –
ന്നതിര്‍ത്തിക്കാറ്റുമേറ്റിടു –
ന്നിവനെന്റേതു താനിങ്ങ –
നാരുണ്ടേറെ പ്രിയാത്മജന്‍

എവിടെച്ചന്ദനഗ്ഗന്ധം
എവിടന്നെയ്ത്തിരി പ്രഭ
എവിടുണ്ടു നിലാവെട്ടം
എവിടന്നാമഘോഷണം
അവിടേ, വാക്കുകള്‍ക്കൊപ്പം
രാഗമായ്ത്താളമായ് സദാ
രമിക്കുന്നൂ രമേശത്വം –
രചിക്കും വിസ്മയാത്ഭുതം

വിളങ്ങട്ടെ, തിളങ്ങട്ടെ
‘രമേ’, ഈശത്വമിങ്ങനെ
നെടുനാള്‍ നീണ്ടു നില്‍ക്കട്ടെ
നീലാകാശപ്പരപ്പുപോല്‍.

(സപ്തതി പ്രണാമമായി സമര്‍പ്പിച്ചത്)

Share8TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies