Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മുസ്ലിങ്ങളുടെ സംവരണത്തെകുറിച്ച് മിണ്ടരുത്

ശാകല്യൻ

Print Edition: 4 June 2021

ഹൈക്കോടതിയല്ല ആരു പറഞ്ഞാലും ശരി എണ്‍പതു ശതമാനം സംവരണം എന്ന തങ്ങളുടെ അവകാശം വിട്ടുകൊടുക്കാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറല്ല. ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള സംവരണം കിട്ടിയേ പറ്റൂ എന്ന് കൃസ്ത്യന്‍ സഭകള്‍. കേരളത്തിലെ സാമുദായിക സമാധാനം രണ്ടു മതക്കാരും കൂടി തകര്‍ക്കുമ്പോള്‍ മതേതര രാഷ്ട്രീയക്കാര്‍ക്ക് ഒരു വേവലാതിയുമില്ല. ഇസ്ലാമികവല്‍ക്കരണത്തെക്കുറിച്ച് ഏതെങ്കിലും ഹിന്ദു സംഘടന പ്രതികരിച്ചാല്‍, പാതിരിപ്പടയുടെ മതം മാറ്റത്തെക്കുറിച്ച് വേവലാതിപ്പെട്ടാല്‍ അവന്റെ വായ പൊത്താന്‍ കാട്ടുന്ന ആവേശത്തിന്റെ ഒരംശം പോലും മുസ്ലീം സംഘടനകളും സഭകളും തമ്മിലുള്ള പോരില്‍ അവര്‍ക്കില്ല. അതിലേറെ ഹിന്ദു സഘടനകള്‍ ഇതില്‍ അഭിപ്രായം പറയുന്നതു പോലും അവര്‍ വിലക്കുന്നു. മാര്‍ക്‌സിസ്റ്റ് നേതാവ് എം.എ.ബേബിയുടെ ബേജാറ് കണ്ടില്ലേ? കഴിഞ്ഞ കുറച്ചു കാലമായി മുസ്ലീം വിഭാഗം അനുഭവിക്കുന്ന അനധികൃതമായ 80 ശതമാനം സംവരണം എന്ന ആനുകൂല്യം കൃസ്ത്യാനികളെ കൊണ്ട് സമ്മതിപ്പിച്ചു തരാന്‍ ഉമ്മന്‍ ചാണ്ടി ഇടപെടണമെന്നാണ് സുന്നി യുവജന സംഘത്തിന്റെ ആവശ്യം. അതിന്റെ സെക്രട്ടറി മുസ്തഫക്ക് കൃസ്ത്യന്‍ സഭകളെക്കുറിച്ചു ആവലാതി ഏറെയുണ്ട്. ലൗ ജിഹാദിനെക്കുറിച്ചും ഇസ്ലാമിക വല്‍ക്കരണത്തെക്കറിച്ചും സഭക്കാര്‍ ഒച്ചവെക്കുന്നു. കൃസ്ത്യാനികളുടെ അവകാശം മുസ്ലീങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്നു സഭക്കാര്‍ പരിതപിക്കുന്നു എന്നൊക്കെയാണ് യുവ നേതാവിന്റെ പരാതി. ഇതൊക്കെ കണ്ടാലും കണ്ണടക്കണം, കേട്ടാല്‍ ചെവി പൊത്തണം എന്ന് സഭക്കാരെ ഉപദേശിക്കാന്‍ ചാണ്ടിയാണ് യോഗ്യന്‍ എന്നാണ് നേതാവിന്റെ വാദം.

ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമാകുമ്പോഴേക്കും സംവരണത്തിന്റെ സിംഹഭാഗം കയ്യടക്കുന്നവര്‍ രാജ്യത്ത് ഭൂരിപക്ഷമായാല്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയാതെ തന്നെ ഊഹിക്കാമല്ലോ. ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍, സംഘടിത മതശക്തിയായ സഭക്കാര്‍ക്കൊപ്പം നില്ക്കാന്‍ കോണ്‍ഗ്രസ്സുമില്ല, സി.പി. എമ്മുമില്ല. അപ്പോള്‍ അസംഘടിത ഹിന്ദു വിഭാഗത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. ഇസ്ലാമിസ്റ്റുകളും ഇടതു-വലതു മുന്നണികളും ചേര്‍ന്നു ചവിട്ടിയരച്ചിട്ടും സംവരണ വിഷയത്തിലെ മുസ്ലിം സംഘടനകളുടെ വാശി കണ്ടിട്ടും അവര്‍ പാഠം പഠിക്കുന്നില്ലേ?

Share1TweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies