Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

നാടിന്റെ വേരുതേടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ശാകല്യന്‍

Print Edition: 7 June 2019

ചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്‌സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്‌കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്. ഇവര്‍ക്ക് ഇനി ചൈനയെ നോക്കി ഇപ്പണി അധികകാലം ചെയ്യാനാവില്ല. കാരണം ചൈനയുടെ പ്രസിഡണ്ട് സി ജിങ്പിങ് പാര്‍ട്ടിയെ വളര്‍ത്തുന്നത് മുമ്പ് പാര്‍ട്ടി തള്ളിപ്പറഞ്ഞ കണ്‍ഫ്യൂഷ്യസിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിച്ചാണ്. കഴിഞ്ഞ വര്‍ഷം നടന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹം ‘പുതിയ യുഗം’ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. പുതിയയുഗം എന്നാല്‍ സോഷ്യലിസവും കണ്‍ഫ്യൂഷ്യനിസ വും ചേര്‍ന്നുള്ള സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലം എന്നര്‍ത്ഥം. കണ്‍ഫ്യൂഷ്യന്‍ പാരമ്പര്യത്തില്‍ അടിയുറച്ച സാംസ്‌കാരിക ചൈനയുടെ കെട്ടിപ്പടുക്കലാണത്. ഇതിന്റെ ഭാഗമായി 2012-ല്‍തന്നെ നിഷാന്‍ ഹോളിലാന്‍ഡില്‍ 90 മീറ്റര്‍ ഉയരമുള്ള കണ്‍ഫ്യൂഷ്യസിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. സര്‍ദാര്‍ പ്രതിമ നിര്‍മ്മിച്ചപ്പോള്‍ മോദിയെ വിമര്‍ശിച്ച സഖാക്കള്‍ക്ക് ഇതിനെതിരെ ശബ്ദിക്കാന്‍ നാവുയരുമോ ആവോ?
ഹോളിലാന്‍ഡില്‍ കണ്‍ഫ്യൂഷ്യന്‍ പൈതൃകനഗരം ഉയരുകയാണ്. 2500 വര്‍ഷം മുമ്പ് അദ്ദേഹം സഞ്ചരിച്ച നിഷാന്‍ പര്‍വ്വതപ്രാന്തമുള്‍പ്പെടെ കണ്‍ഫ്യൂഷ്യസിന്റെ ജീവിതം ചിത്രീകരിക്കുന്ന പ്രദര്‍ ശിനി അവിടെയുണ്ട്. ചൈനീസ് പൈതൃകത്തിന്റെ പ്രദര്‍ശനി വേറെയുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്ക് അവിടെ വന്നു ഈ പൈതൃകം പഠിക്കാനുള്ള സംവിധാനവും പ്ര ത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാണ് നമ്മുടെ നാട്ടിലെ സഖാക്കള്‍ ഇതുപോലെ നാടിന്റെ വേരുതേടിപ്പോകുക?

Tags: ചൈനീസ്കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies