Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

റൊമൈന്‍ റോളണ്ട്

എം.ശ്രീഹര്‍ഷന്‍

Print Edition: 29 January 2021

”ഭാരതീയതത്ത്വചിന്തയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ പരികല്‍പ്പനകളോട് നന്നായി പൊരുത്തപ്പെടാന്‍ അതിന് സാധ്യമാണ്. എല്ലാ യൂറോപ്യന്‍തത്ത്വചിന്തകളെക്കാളും വലുതാണ് അത്. അതിനാല്‍ അതിനോട് എനിക്ക് പരിമിതികളില്ലാത്ത ഇഷ്ടം തോന്നുന്നു.”

പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനായ റൊമൈന്‍ റോളണ്ടിന്റെ (റൊമൈന്‍ റോളാങ്) വാക്കുകളാണിത്. നോബല്‍ സമ്മാനം നേടിയ എഴുത്തുകാരന്‍. നോവല്‍, ഉപന്യാസങ്ങള്‍, നാടകം, കലാചരിത്രം തുടങ്ങിയ സാഹിത്യമേഖലകളിലേക്ക് കടന്നുചെന്ന മഹാപ്രതിഭ. മഹാനായ സംഗീതജ്ഞന്‍, തത്ത്വചിന്തകന്‍.

ശ്രീരാമകൃഷ്ണപരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ആരാധകനായ അദ്ദേഹം അവരെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. മഹാകവി രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി എന്നിവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും അവരുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു.

1866 ജനുവരി 29 ന് ഫ്രാന്‍സിലെ ക്ലാമസിയിലാണ് ജനിച്ചത്. 1895 ല്‍ ബിരുദം നേടിയശേഷം ലോകപ്രസിദ്ധമായ എക്കോള്‍ നോര്‍മാല്‍ സുപ്പീരിയറില്‍ അധ്യാപകനായി. 1903 ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ സംഗീത പ്രഫസറായി. 1912 ല്‍ വിരമിച്ചു.

സംഗീതകല പകര്‍ന്നുകിട്ടിയത് മാതാവില്‍നിന്ന് ആണ്. സംഗീതത്തിലും നാടകത്തിലും ഗവേഷണങ്ങള്‍ നടത്തി. ഫ്രഞ്ച്‌വിപ്ലവത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്.
1915 ല്‍ നൊബേല്‍സമ്മാനം ലഭിച്ച ‘ജീന്‍ ക്രിസ്റ്റഫ്’ എന്ന വിഖ്യാതമായ നോവല്‍ ആണ് റൊമൈന്‍ റോളണ്ടിന്റെ ഏറ്റവും മികച്ച കൃതി. ‘യൂറോപ്പിന്റെ ഇതിഹാസം’ എന്നാണ് ഈ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. കലയ്ക്കും ജീവിതമൂല്യങ്ങള്‍ക്കും ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ യാതനാപൂര്‍ണമായ ജീവിതയാത്രയുടെ കഥാപ്രപഞ്ചം. പത്ത് വാല്യങ്ങള്‍. 1904 മുതല്‍ എട്ടുവര്‍ഷംകൊണ്ടാണ് രചിച്ചത്.

Share1TweetSendShare

Related Posts

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies