Sunday, February 28, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

അന്ന് രാജേന്ദ്രപ്രസാദ് ;ഇന്ന് രാംനാഥ് കോവിന്ദ്

ശാകല്യന്‍

Print Edition: 22 January 2021

ഭാരതത്തിന്റെ ആദ്യരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരു മുന്നറിയിപ്പു നല്‍കിയിരുന്നു; ‘പോകണ്ട; ഇതുകൊണ്ട് പല കുഴപ്പങ്ങളും വരാന്‍ പോകുന്നു’ എന്ന് ഇപ്പോള്‍ കണ്ടില്ലേ, കുഴപ്പങ്ങളുടെ പ്രളയം തന്നെ! അദ്ദേഹം സ്വപ്‌നം കണ്ടിരുന്ന അയോദ്ധ്യയിലെ അടിമത്ത സ്മാരകം തകര്‍ന്നുവീണു. അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുമതിയും നല്‍കിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.എസ്. എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുകയും ചെയ്തു. ഇപ്പോഴിതാ, മകരസംക്രമനാളില്‍ ആ ക്ഷേത്രനിര്‍മ്മാണത്തിനുള്ള സംഭാവന നല്‍കുന്ന ആദ്യയാളായി ഇന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മാറിയിരിക്കുന്നു. ഇങ്ങനെപോയാല്‍ നെഹ്‌റുവിന്റെ മതേതര സ്വപ്‌നം വെള്ളത്തിലാവില്ലേ?

മുകളിലിരുന്ന് നെഹ്‌റു പല്ലിറുമ്മുന്നത് മോദിയ്ക്കു നേരെയോ രാംനാഥ് കോവിന്ദിനു നേരെയോ അല്ല; സ്വന്തം പേരക്കുട്ടിയുടെ മകന്‍ രാഹുലിനുനേരെയാണ്. 2017 നവംബര്‍ 29ന് രാഹുല്‍ അഹമ്മദ് പട്ടേലിനെയും കൂട്ടി സോമനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയും ചെയ്തു. സ്വന്തം പേരക്കുട്ടിയുടെ മകന്‍ പോലും വഴിപിഴച്ചുപോയാല്‍ ഈ മുത്തച്ഛന്‍ സഹിക്കുമോ? ഇതെല്ലാം കണ്ട് അവിടെയിരുന്നു പൊട്ടിച്ചിരിക്കുന്ന ഒരാളുണ്ട്. നെഹ്‌റു തടഞ്ഞിട്ടും സോമനാഥ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിച്ച രാജേന്ദ്രപ്രസാദ്. ആ ക്ഷേത്രനിര്‍മ്മാണത്തിന് ഹിന്ദുക്കളുടെ സംഭാവന സ്വീകരിച്ചാല്‍ മതി എന്നായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം. ഇന്ന് രാമക്ഷേത്രനിര്‍മ്മാണത്തിന് തങ്ങളുടേതായ ദക്ഷിണ സമര്‍പ്പിക്കുന്നത് കേവലം ഹിന്ദുക്കള്‍ മാത്രമല്ല, ഭാരതജനത മൊത്തത്തിലാണ്. ഭാരതപ്രഥമ പൗരനും കുടുംബവും ഇതിലും ഒന്നാമതായി.

Share171TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ ₹20,000.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഓര്‍മ്മയിലെ ടി.എന്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

സെമിനാറില്‍ ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനഭാഷണം നടത്തുന്നു.

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

നീതിക്കൊപ്പം നിന്ന രാമാ ജോയ്‌സ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly