Sunday, January 17, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

കേരളം നേരിടുന്നത് ഗുരുതരമായ വികസന പ്രതിസന്ധി : ബിഎംഎസ്

Print Edition: 8 January 2021
ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, അഡ്വ. ആശ മോള്‍ എന്നിവര്‍ സമീപം.

11 ആവശ്യങ്ങള്‍
ഉന്നയിച്ച് പ്രമേയം

അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തര സാമ്പത്തിക സഹായം നല്‍കുക, സം സ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, അണ്‍ എയ്ഡ ഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക, കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക, മോട്ടോര്‍ വ്യവസായത്തിനും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിര്‍മ്മാണ മേഖലയെയും തൊഴിലാളികളെയും തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക തുടങ്ങി പതിനൊ ന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി. 
ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, അഡ്വ. ആശ മോള്‍ എന്നിവര്‍ സമീപം.

11 ആവശ്യങ്ങള്‍
ഉന്നയിച്ച് പ്രമേയം

അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തര സാമ്പത്തിക സഹായം നല്‍കുക, സം സ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, അണ്‍ എയ്ഡ ഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക, കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക, മോട്ടോര്‍ വ്യവസായത്തിനും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിര്‍മ്മാണ മേഖലയെയും തൊഴിലാളികളെയും തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക തുടങ്ങി പതിനൊ ന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി. ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, അഡ്വ. ആശ മോള്‍ എന്നിവര്‍ സമീപം.

ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, അഡ്വ. ആശ മോള്‍ എന്നിവര്‍ സമീപം. 11 ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയം അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തര സാമ്പത്തിക സഹായം നല്‍കുക, സം സ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, അണ്‍ എയ്ഡ ഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക, കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക, മോട്ടോര്‍ വ്യവസായത്തിനും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിര്‍മ്മാണ മേഖലയെയും തൊഴിലാളികളെയും തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക തുടങ്ങി പതിനൊ ന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി. ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, അഡ്വ. ആശ മോള്‍ എന്നിവര്‍ സമീപം. 11 ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയം അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തര സാമ്പത്തിക സഹായം നല്‍കുക, സം സ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, അണ്‍ എയ്ഡ ഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക, കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക, മോട്ടോര്‍ വ്യവസായത്തിനും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിര്‍മ്മാണ മേഖലയെയും തൊഴിലാളികളെയും തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക തുടങ്ങി പതിനൊ ന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി. ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്. ദുരൈരാജ്, വി. രാധാകൃഷ്ണന്‍, സി.വി. രാജേഷ്, അഡ്വ. ആശ മോള്‍ എന്നിവര്‍ സമീപം.

136
SHARES
Share on FacebookTweetWhatsAppTelegram

കൊച്ചി: കേരളം ഗുരുതരമായ വികസന പ്രതിസന്ധി നേരിടുകയാണെന്നും വ്യവസായ പുനരുജ്ജീവനത്തിനുള്ള സത്വര നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ബിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും വ്യവസായശാലകളുടെ തകര്‍ച്ചയ്ക്കു സാക്ഷിയാകേണ്ട പരിതാപകരമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ബിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കൈത്തറി വ്യവസായം വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാല്‍ പരിതാപകരമായ നിലയില്‍ ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. 3.5 ലക്ഷം പേര്‍ ജോലി ചെയ്തു കൊണ്ടിരുന്ന കശുവണ്ടി വ്യവസായത്തിന്റെയും ഏഴു ലക്ഷത്തിലധികം പേര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കയര്‍ വ്യവസായത്തിന്റെയും സ്ഥിതി അത്യന്തം ദയനീയമാണ്.

പേപ്പര്‍മില്ലടക്കമുള്ള വന്‍കിട വ്യവസായ സംരംഭങ്ങളെല്ലാം പൂട്ടിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, അടിസ്ഥാന മേഖലയുടെ വികസനക്കുറവ്, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങള്‍, അഴിമതി, സ്വജനപക്ഷപാതം ഇവയെല്ലാം വ്യാവസായിക കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ നയം തിരുത്തി ഉത്പാദന മേഖലയ്ക്കു മുന്തിയ പരിഗണന കൊടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നയത്തിന്റെ പശ്ചാത്തലത്തില്‍ വികേന്ദ്രീകൃത, സ്വാശ്രയ പങ്കാളിത്ത സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യമെന്നും പ്രമേയം നിര്‍ദ്ദേശിച്ചു. 45 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

11 ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയം

അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപ അടിയന്തര സാമ്പത്തിക സഹായം നല്‍കുക, സം സ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, അണ്‍ എയ്ഡ ഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക, കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക, മോട്ടോര്‍ വ്യവസായത്തിനും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിര്‍മ്മാണ മേഖലയെയും തൊഴിലാളികളെയും തകര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുക തുടങ്ങി പതിനൊ ന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി.

Share136TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

നീതി കിട്ടാത്ത ആത്മാവുകള്‍

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

ശ്യാമരാധ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly