Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

അമ്മ തനിച്ചല്ല

പ്രദീപ് എസ് എസ്

Print Edition: 25 December 2020

അമ്മയും പകലും തനിച്ചായിരിക്കുമ്പോള്‍
തന്‍മക്കളെല്ലാം പുറത്തായിരിക്കുമ്പോള്‍
അമ്മയെ കൈപിടിച്ചൊപ്പം നടത്തുവാന്‍
വന്നിടുമോരോ പകല്‍; ദൈവമെന്നപോല്‍
എന്തൊരു സൂക്ഷ്മതയാണാ കരംപിടി –
ച്ചമ്മ നടക്കാനിറങ്ങുന്ന വേളയില്‍
ചട്ടിയില്‍ നിന്നുവളരാന്‍ മടിച്ച റോ-
സിത്രമേലമ്മയെ സ്‌നേഹിച്ചിരുന്നുവോ?
കട്ടമുല്ലയ്‌ക്കോ, നനയ്ക്കാനടുത്തപ്പോള്‍
പെട്ടെന്നുടലാകെ പൂത്തതുമാതിരി!
ചെമ്പരത്തിപ്പൂങ്കവിള്‍ തുടുത്തിന്നലെ
അമ്മയെങ്ങാനും പിണങ്ങിയതാവുമോ?
അമ്മ മുറ്റത്തു നടക്കാനിറങ്ങുമ്പോ –
ളെങ്ങുനിന്നോ മണത്തെത്തിയ മാരുതന്‍
അമ്മക്കവിളിലൊരുമ്മ,യെന്നച്ഛന്റെ
കണ്ണീരു തങ്ങിയ പോലൊരു നീര്‍ക്കണം
തന്നിളം വാലുമിളക്കിച്ചിലച്ചു കൊ-
ണ്ടണ്ണാനുമമ്മയെ കണ്ടെന്ന മാതിരി
മേലെ മാങ്കൊമ്പിലിന്നില്ലൊരു മാമ്പഴം
കാലവും കൂടി മറന്നുവോ പൂക്കുവാന്‍!
ഒറ്റക്കാലുള്ളൊരു കാക്കവന്നു ചോറു-
കൊത്തിപ്പെറുക്കിയെടുക്കുന്ന ചാരുത
ഒറ്റയ്ക്കതങ്ങനെനോക്കി നില്‍ക്കും, കണ്ണീര്‍
വറ്റിയുറഞ്ഞൊരു നീര്‍ച്ചാലുമാതിരി
(അമ്മയ്‌ക്കൊരാങ്ങളയുണ്ടായിരുന്നയാള്‍
പണ്ടൊരു രാത്രിപൊയ്ക്കാലുമായ് മാഞ്ഞുപോയ്)
ചെല്ലത്തു നിന്നൊരു പൂച്ചയിറങ്ങിവ-
”ന്നമ്മേ കഴിക്കാന്‍ സമയമായിത്തിരി’
തന്‍മക്കളെല്ലാം പുറത്തായിരുന്നാലും
നന്മകളെല്ലാമടുത്തായിരിക്കുമ്പോള്‍
അമ്മ തനിച്ചല്ല യാകില്ല കൈപിടി-
ച്ചെന്നും നടത്തുമൊരാളുണ്ടു നിശ്ചയം.

Share3TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies