ഡൽഹിയിൽ നടന്ന കേസരി സദസ് അഖില ഭാരതീയ സഹ. സമ്പർക്ക പ്രമുഖ് ശ്രീ രാം ലാൽ ജി Kerala Edu. Society ചെയർമാൻ ബാബു പണിക്കരെ ആജീവനാന്ത വരിക്കാരനായി ചേർത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു . കേന്ദ്രമന്ത്രി ശ്രീ. അർജുൻ റാം മേഘ് വാൾ, N. വേണുഗോപാൽ, സിദ്ധാർത്ഥൻ (Bjp Delhi സംഘടനാ സെക്രട്ടറി) തുടങ്ങിയവർ സന്നിഹിതരായിരുന്നു