Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

അരുത് പെണ്‍കുഞ്ഞേ

ശ്രീകല ചിങ്ങോലി

Print Edition: 30 October 2020

കുരുന്നു കാല്‍ത്തളിര്‍നിലത്തമര്‍ത്തി നീ-
നടന്നു നീങ്ങുമ്പോള്‍ വിരിയുന്നു പൂക്കള്‍
മണിക്കിലുക്കംപോല്‍ തളകള്‍തന്‍ താളം
തുളുമ്പിനില്‍ക്കുമ്പോള്‍ നിറയുന്നു ഉള്ളം.
നിനക്കു നല്‍കുവാന്‍ ഒരുക്കി വെയ്ക്കുന്നു
നിറങ്ങള്‍ തുള്ളുന്ന നനുത്തുടുപ്പുകള്‍ –
ചുരത്തിടുന്നമ്മ നിനക്കു ദാഹനീര്‍ –
കുരുന്നിളം ചുണ്ടു വരണ്ടുപോകാതെ
ഒരു പനിനീരിന്‍ ദലം വിരിയുമ്പോള്‍
പതുക്കെ നീ പിച്ചനടന്നുതീരുന്നു..
തുടുക്കുന്നു കവിള്‍ അരുണ ശോഭയില്‍ –
കനക്കുന്നു മേനി നിനക്കു കൗമാരം !
അറക്കവാളുപോല്‍ നികൃഷ്ടദൃഷ്ടികള്‍
പതിക്കുന്നു നിന്നില്‍ പകപ്പു യൗവനം…. !
അരുതു കൈനീട്ടിയെടുക്കരുതു നീ
പ്രണയംപുഷ്പിക്കും ഒരൊറ്റ നോട്ടവും.
അരുത് തോള്‍ ചേര്‍ന്നു നടക്കരൂതു നീ
കുടത്തണല്‍ നീട്ടും സുഹൃത്തിനൊപ്പമായ്.
അരുതു പെണ്‍കുഞ്ഞെ, കിനാവിലും നിന്റെ-
യരികില്‍ നീതികേടെതിര്‍ക്കുവാനൊരു-
ശരം കരുതുക, ഇടംവലം നോക്കി-
ചുവടു വെക്കുക, വിടുക പിന്‍വിളി,
നിനക്കീശന്‍ തന്ന സുഭഗയൗവ്വനത്തുടിപ്പിനെക്കണ്ടു-
മയങ്ങും ഭൃംഗത്തെ വിലക്കിനിര്‍ത്തുക
നിരത്തിലൊക്കെയും നിനക്കുമേല്‍ കാകന്‍-
മിഴികളുമായിപ്പറന്നിറങ്ങുന്ന-
വെറിയന്‍ കാമത്തെ പകുക്കാന്‍ നില്‍ക്കേണ്ട,
പകരം ആട്ടുക, പകതുപ്പിപ്പാടേ ചെറുത്തു പോകുക.
പടമാണെല്ലാം ഈ അഭിനയത്തിന്റെ
പതിപ്പുകള്‍ അതു പറിച്ചെറിയുക
പ്രണയമേയില്ല. വെറും കാമത്തിന്റെ –
പ്രകടനം മാത്രം. പതിയിരിക്കുന്നു..!
രമണനുമില്ല മദനനുമില്ല
ഇടതുകൈയ്യന്മാര്‍, വരുത്തര്‍, പിന്നെയോ –
അവര്‍ക്കു വാദിക്കാന്‍ പലരുമുണ്ടല്ലോ.
നിനക്കു വേണ്ടൊരു പ്രണയവും; എല്ലാം –
നടിക്കും ഭ്രാന്താണ്, പ്രഹസനം മാത്രം!
വെറും പ്രഹസനം, കരള്‍ പകുക്കുന്ന –
പ്രണയമൊക്കെയും ഒലിച്ചു പോയ്, നന്മ-
തിരിച്ചുപോയ് കുഞ്ഞേ ……….. !

 

Share1TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies