Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

ആചാര്യ സന്നിധിയില്‍

ശ്രീധരനുണ്ണി

Print Edition: 31 July 2020

വേദാധികാര നിരൂപകനായ് , സ്വത്വ —
ബോധമേ ജീവിതമെന്നറിവായവന്‍,
ഏകം മനം ലോകമെന്നോതിയോന്‍ കെട്ട
ഭേദവിചാരം വിദൂരസ്ഥമാക്കിയോന്‍.
അന്തരംഗത്തിനുമന്തരംഗത്തിനും
മദ്ധ്യേ വിടവേതുമില്ലെന്നരുളിയോന്‍
എന്നുമഹിംസാനിരതമാം ജീവിതം
ധന്യതയേകുമെന്നുള്ളാലറിയുവോന്‍
ഇക്കണ്ടലോകങ്ങളൊക്കെയുമീശ്വര —
സ്രഷ്ടങ്ങളെന്നു പഠിപ്പിച്ച പുണ്യവാന്‍
വ്യാസ പ്രതിഭയും ശാങ്കരദര്‍ശന —
സാരവുമൊന്നിച്ചു ചേര്‍ന്ന മഹോദയന്‍,
മറ്റൊരയ്യപ്പനായ് വന്നവതീര്‍ണ്ണനായ്
സിദ്ധ പദവി ലഭിച്ച മഹാഗുരു,
അങ്ങയെ ചട്ടമ്പി സ്വാമികളെന്നു നാം
മന്ത്രാക്ഷരങ്ങള്‍ ജപിച്ചു വിളിക്കവേ,
തന്നരുളീടുക ഞങ്ങള്‍ക്കനുഗ്രഹം
ധന്യമാം കര്‍മ്മപ്രപഞ്ചം ജയിക്കുവാന്‍.
കാരുണ്യമേ തവ ദര്‍ശനം, മാനവ —
സ്‌നേഹം സമത്വം സമാധാന ജീവനം
ഉച്ചനീചത്വ രഹിതമാം ജീവിത —
തത്വ ശാസ്ത്രത്തിന്റെ നേര്‍വഴിത്താരകള്‍
സ്‌നേഹച്ചരടാല്‍ കൊരുത്തു സുജീവിത —
ഹാരം തലമുറകള്‍ക്കു ചാര്‍ത്തീടുവാന്‍.
ഏറെ ഗഹനമാം വേദതത്വങ്ങളെ
ഏവര്‍ക്കുമാസ്വാദ്യമാക്കിയ സദ്ഗുരോ,
സാമൂഹ്യവിപ്ലവ മണ്ഡലത്തിന്‍ തുംഗ —
വേദിയില്‍ ജ്വാല പകര്‍ന്നരുളീടുക,
ആ വെളിച്ചത്തില്‍ നിന്നെങ്ങള്‍ കൊളുത്തട്ടെ
ജീവിതത്തിന്റെ നറുതിരിച്ചാര്‍ത്തുകള്‍.

Tags: ചട്ടമ്പി സ്വാമികള്‍
Share6TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies