തിരുവനന്തപുരം: ദേശീയ അധ്യാപകപരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റായി വി.ഉണ്ണികൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ടി. അനൂപ് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.എസ്. ഗോപകുമാര്‍, എം. ശിവദാസ്, സി.വി. രാജീവന്, എന്‍. സത്യഭാമ (വൈ. പ്രസിഡന്റ്) ആര്.ജിഗി, പി.വെങ്കപ്പ ഷെട്ടി, സി.ഐ.ശങ്കരന്, ശ്യാംലാല്‍ (സെക്ര.), എം.ടി. സുരേഷ് കുമാര്‍ (ട്രഷ.)