Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

Jul 3, 2025, 01:47 pm IST

തിരുവനന്തപുരം : ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹമെന്നു എ.ബി.വി.പി പ്രസ്താവിച്ചു. ഡോ കെ എസ് അനിൽകുമാർ ചട്ടവിരുദ്ധമായ നിയമനത്തിലൂടെ രജിസ്ട്രാറായത് സിപിഎം ന്റെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു. ചാൻസലറായ ഗവർണർ പങ്കെടുക്കുന്ന പരിപാടിയാണ് രജിസ്ട്രാർ ഇടതുപക്ഷ നേതാക്കളുടെയും സംഘടനയുടെയും നിർദേശം മൂലം അലങ്കോലപ്പെടുത്തിയത്. സെനെറ്റ് ഹാളിന് പുറത്ത് എസ് എഫ് ഐ, കെ എസ് യു ഉൾപ്പെടെയുള്ളവർ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇടതുപക്ഷ സംഘടനകളുടെ ചട്ടുകമായാണ് കെ എസ് അനിൽകുമാർ പ്രവർത്തിച്ചത്. സിപിഎം ന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഡോ. കെ.എസ് അനിൽകുമാറിനെ രജിസ്ട്രാറായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ നിയമനം ചട്ടങ്ങൾ ലംഘിച്ചുള്ളതാണ്.

2021ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെയാണ് സി.പി.എം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റ് അദ്ദേഹത്തെ യൂണിവേഴ്സിറ്റി രജിസ്ട്രാറായി നിയമിക്കുന്നത്. കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് അനുസരിച്ച് എയ്ഡഡ് കോളേജുകളിൽ നിന്നുള്ള അധ്യാപകരെ സർവ്വകലാശാല രജിസ്ട്രാറായി നിയമിക്കാനാവില്ല. കോളേജുകളിലെ അധ്യാപക നിയമനത്തിൽ പോലും സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകരുടെ നിയമന അധികാരി മാനേജരായ ദേവസ്വം ബോർഡ് പ്രസിഡൻ്റാണ്.സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് നിയമനം സംബന്ധിച്ച് വിശദമാക്കുന്ന നാലാം പാരഗ്രാഫിൽ ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥന്റെ നിയമനാധികാരം സംസ്ഥാന സർക്കാരിലോ കേന്ദ്രസർക്കാരിലോ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്തുത ചട്ടം കാറ്റിൽ പറത്തി 2020 ൽ മാത്രം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഡോ. കെ.എസ് അനിൽ കുമാറിനെ 2021 ൽ യൂണിവേഴ്സിറ്റി രജിസ്ട്രാരുടെ തസ്തികയിൽ നിയമിച്ചത് സി.പി.എം അധ്യാപക സംഘടനയുടെ നേതാവായതു കൊണ്ടു മാത്രമാണ്. ചാൻസിലറോട് അനാദരവ് കാണിച്ചതിൽ രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസി യുടെ നടപടി നിയമവിരുദ്ധമാണെന്ന ഇടതുപക്ഷത്തിന്റെ വാദം തെറ്റാണ്. Chapter III Section 10(13) of the Kerala University Act പ്രകാരം academic council അല്ലെങ്കിൽ syndicate session ൽ അല്ലാതെയിരിക്കുന്ന സമയം പ്രസ്തുത ബോഡികളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിസി ക്ക് പ്രയോഗിക്കാവുന്നതാണ്. ആ അധികാരമാണ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്. നിലവിലെ സസ്പെൻഷനോടൊപ്പം നിയമനം പുനപരിശോധിച്ച് അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കണം എന്ന് എബിവിപി ആവശ്യപ്പെട്ടു.

 

Tags: യൂണിവേഴ്‌സിറ്റികെ എസ് അനിൽകുമാർരജിസ്‌ട്രാർ
ShareTweetSendShare

Related Posts

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies