Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

Jun 30, 2025, 04:05 pm IST

പൂനെ: സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസിന്റേതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വൈവിധ്യം നിറഞ്ഞ ഈ ലോകത്തിന്റെ കാതലില്‍ സമാനതയുടെ തത്വം അന്തര്‍ലീനമാണ്. അത് തിരിച്ചറിഞ്ഞ് ഒരേ രീതിയില്‍ പെരുമാറുക എന്നതാണ് വേണ്ടത്. എല്ലാവരിലും അവനവനെ കാണാന്‍ കഴിയുന്ന  വ്യക്തി ഈശ്വരീയഗുണമുള്ളവനാകും. അത്തരം ആദര്‍ശങ്ങള്‍ സമൂഹത്തിലുണ്ട്, മോഹന്‍ ഭാഗവത്  പറഞ്ഞു. പൂനെ ബാലഗംഗാധര രംഗമന്ദിറില്‍ ‘ദര്‍ശന്‍ യോഗേശ്വരാചേ – ആയുര്‍വേദ ഭാസ്‌കര്‍ ദാദ വൈദ്യ ഖാദിവാലെ’ എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹത്തുക്കളുടെ ആദര്‍ശത്തെക്കുറിച്ച് പറയുമെങ്കിലും സാധാരണക്കാര്‍ ആ പാത പിന്തുടരാന്‍ മടിക്കാറുണ്ട്. എന്നാല്‍ അതേ മഹത്തുക്കളോട്  സ്വന്തമെന്ന ഭാവം ഉണ്ടാകുന്നതോടെ ആ പാതയും സ്വന്തമാകും. എല്ലാവരുടെയും ജീവിതത്തെ പ്രകാശമാനമാക്കുന്നതിന് സ്വന്തം നേട്ടങ്ങള്‍ ചെലവഴിക്കാന്‍ അത് പ്രേരണയാകും. ഈ മനോഭാവമാണ് സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.

ആയുര്‍വേദാചാര്യന്‍ ദാദാ ഖാദിവാലെയുടെ എല്ലാജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയത് ആര്‍എസ്എസ് ആണെന്ന് പരിപാടിയില്‍ സംസാരിച്ച  സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പദ്മഭൂഷണ്‍ ഡോ. എസ്. ബി. മജുംദാര്‍ ചൂണ്ടിക്കാട്ടി. സംഘ ശതാബ്ദിയില്‍ ദാദയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാനായത് സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പുസ്തക രചനയും സമാഹരണവും നടത്തിയ തനുജ രഹാനെയെയും ഗിരീഷ് ദാത്യയെയും ചടങ്ങില്‍ ആദരിച്ചു. വൈദ്യ ശുഭങ്കര്‍ കുല്‍ക്കര്‍ണി, വൈദ്യ അശുതോഷ് ജാതേഗാവ്കര്‍ എന്നിവര്‍ ധന്വന്തരി സ്മരണകള്‍ അവതരിപ്പിച്ചു. സ്‌നേഹല്‍ ദാംലെ. ഡോ.രാജീവ് ധാരെ എന്നിവര്‍ സംസാരിച്ചു.

 

Tags: RSSഡോ. മോഹന്‍ ഭാഗവത്
ShareTweetSendShare

Related Posts

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies