Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ഭാസ്‌കര്‍ റാവുജി ഹൃദയംകൊണ്ട് സംവദിച്ച സംഘാടകന്‍: പി.നാരായണന്‍

Print Edition: 17 January 2025
കൊച്ചിയില്‍ നടന്ന ഭാസ്‌കര്‍റാവുജി അനുസ്മരണ പരിപാടിയില്‍ പി.നാരായണന്‍ സംസാരിക്കുന്നു.

കൊച്ചിയില്‍ നടന്ന ഭാസ്‌കര്‍റാവുജി അനുസ്മരണ പരിപാടിയില്‍ പി.നാരായണന്‍ സംസാരിക്കുന്നു.

കൊച്ചി: ഹൃദയംകൊണ്ട് സംവദിച്ച സംഘാടകനായിരുന്നു ഭാസ്‌കര്‍ റാവു ജിയെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ പറഞ്ഞു. ഭാസ്‌കര്‍ റാവു സ്മാരക സമിതി എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സ്മൃതിദിനാചരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാധിക്കുന്ന സമയത്തെല്ലാം ഭാസ്‌കര്‍ റാവുജി സ്വയംസേവകരുടെ ഭവനങ്ങളില്‍ പോകും. മലയാളം വശമില്ലെങ്കിലും കഴിയുന്നതുപോലെ അവരുമായി ആശയവിനിമയം നടത്തും. എല്ലാവരേയും ഒപ്പം കൂട്ടി നടത്താനാണ് ഭാസ്‌കര്‍റാവുജി ശ്രമിച്ചിരുന്നത്. മുന്നില്‍ നടക്കാതെ ഒപ്പം നടക്കുന്ന ഈ പ്രത്യേകയാണ് അദ്ദേഹത്തെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കിയത്. അദ്ദേഹം എല്ലാവര്‍ക്കും സ്‌നേഹത്തോടെയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് കത്തുകളിലൂടെയടക്കം നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നടക്കം പുറത്തേക്ക് പോകുന്നവര്‍ക്ക് ഈ കത്തുകള്‍ വലിയ പ്രേരണയും പിന്തുണയുമാണ് നല്‍കിയത്. സാധാരണക്കാരെ പോലും അദ്ദേഹം കണ്ടെത്തി ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിച്ചു. ബൗദ്ധിക്കുകളില്‍ ദീര്‍ഘമായി പ്രസംഗിച്ച് കേട്ടിട്ടില്ല, കത്തുകളിലൂടെയാണ് അദ്ദേഹം സംഭാഷണം നടത്തിയിരുന്നതെന്നും പി. നാരായണന്‍ പറഞ്ഞു.

ഭാസ്‌കര്‍ റാവുജിയുമായുള്ള വ്യ ക്തിപരമായ നിരവധി ഓര്‍മ്മകളും അദ്ദേഹം യോഗത്തില്‍ പങ്കുവെച്ചു. ദേശീയ തലത്തില്‍ തന്നെ സംഘത്തിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് നിരവധി പേരുടെ ത്യാഗമയജീവിതമാണെന്ന് കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള പ്രൊഫ. ആന്റ് ഡീന്‍ ഡോ. കെ. ജയപ്രസാദ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് വിശാലമായ മാനം നല്‍കിയത് ഭാസ്‌കര്‍ റാവുജി ഉള്‍പ്പെടുന്ന മുതിര്‍ന്ന കാര്യകര്‍ത്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കെ.രാംകുമാര്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി.എസ്. രമേഷ്, എം. മോഹനന്‍ എന്നിവരും സംസാരിച്ചു.

 

Tags: RSSഭാസ്‌കര്‍ റാവു ജി
ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies