Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ദേശീയതയുടെ അക്ഷരദൗത്യം

Print Edition: 4 November 2022
കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിനിമാതാരം കോഴിക്കോട് നാരായണന്‍ നായരില്‍ നിന്നും ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ വരിസംഖ്യ ഏറ്റുവാങ്ങുന്നു.

കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിനിമാതാരം കോഴിക്കോട് നാരായണന്‍ നായരില്‍ നിന്നും ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ വരിസംഖ്യ ഏറ്റുവാങ്ങുന്നു.

കേസരി പ്രചാര പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളിലൂടെ…..

കേസരി പ്രചാരണാര്‍ത്ഥം ഇരിട്ടി ഖണ്ഡിന്റെ കേസരി സദസ്സ് ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ വെച്ച് നടന്നു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും കേസരി വരിക്കാരായി ചേര്‍ന്നുകൊണ്ട് പ്രചാരണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി.

പാനൂര്‍ ഉപഖണ്ഡില്‍ നടന്ന കേസരി സദസ്സ് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് ഒ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ചക്കരക്കല്ല് ഖണ്ഡില്‍ നടന്ന കേസരി സദസ്സില്‍ വിഭാഗ് പ്രചാര്‍പ്രമുഖ് കെ.സി. ഷൈജു സംസാരിച്ചു.

കേസരി പ്രചരണാര്‍ത്ഥം ചെട്ടികുളങ്ങര പഞ്ചായത്തില്‍ നടന്ന കേസരി സദസ്സില്‍ ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ജി.വിനു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.വി. മനോജ് അധ്യക്ഷത വഹിച്ചു. സേവാഭാരതി പഞ്ചായത്ത് അധ്യക്ഷന്‍ രവി വലിയവീട്ടില്‍, അഡ്വ.ആര്‍. മനോജ്, സുനിത വേണു, ഹരിദാസ് കരിപ്പുഴ തുടങ്ങിയവര്‍ രസീത് ഏറ്റുവാങ്ങി.

കേസരി പ്രചരണാര്‍ത്ഥം ചെട്ടികുളങ്ങര പഞ്ചായത്തില്‍ നടന്ന കേസരി സദസ്സിന്റെ ഉദ്ഘാടനം

കോട്ടയം പാമ്പാടി ഖണ്ഡ് കൂരോപ്പട മണ്ഡലത്തില്‍ നടന്ന കേസരി സദസ്സില്‍ ആര്‍എസ്എസ് പ്രാന്ത സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.ആര്‍.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയില്‍ നിന്നും കേസരി വരിസംഖ്യ ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ഇ.ടി.കെ. രമീഷ് ഏറ്റുവാങ്ങി. പെരിങ്ങളം മണ്ഡല്‍ കാര്യവാഹക് പി.രാജീവന്‍, താഴെ പൂക്കോം ശാഖാ മുഖ്യശിക്ഷക് എ.കെ. വിജേഷ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയില്‍ നിന്നും കേസരി വരിസംഖ്യ ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ഇ.ടി.കെ രമീഷ് ഏറ്റുവാങ്ങുന്നു.
നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഇണ്ടംതുരുത്തില്‍ മനയില്‍ ഹരിക്കുട്ടന്‍ നമ്പൂതിരിക്ക് രസീത് നല്‍കുന്നു.
തുലാമാസ വാവ് ബലിയോട് അനുബന്ധിച്ച് തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കേസരി കൗണ്ടര്‍.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന അഹല്യ ശങ്കറില്‍നിന്നും ആര്‍എസ്എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങി.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന അഹല്യ ശങ്കറില്‍നിന്നും ആര്‍എസ്എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങുന്നു.

വടക്കഞ്ചേരി ഖണ്ഡിലെ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വ്വജനാല്‍ സ്‌കൂള്‍ റിട്ട. പ്രൊഫസര്‍ രാമകൃഷ്ണനില്‍ നിന്നും ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങി. ഖണ്ഡ് കാര്യവാഹ് സൂര്യജിത്ത്, മണ്ഡല്‍ സേവാ പ്രമുഖ് സുരേഷ്, ബിഎംഎസ് മേഖലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും എഴുത്തുകാരനുമായ എടപ്പോണ്‍ അജികുമാറില്‍നിന്ന്, ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലേക്കുള്ള കേസരിയുടെ വാര്‍ഷിക വരിസംഖ്യ വിഭാഗ് പ്രചാര്‍പ്രമുഖ് അജി കുളത്തുങ്കല്‍ ഏറ്റുവാങ്ങി.

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും എഴുത്തുകാരനുമായ എടപ്പോണ്‍ അജികുമാറില്‍നിന്ന്, ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലേക്കുള്ള കേസരിയുടെ വാര്‍ഷിക വരിസംഖ്യ വിഭാഗ് പ്രചാര്‍പ്രമുഖ് അജി കുളത്തൂങ്കല്‍ ഏറ്റുവാങ്ങുന്നു.

കേസരി പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി. ശ്യാം കുമാറില്‍ നിന്നും കേസരി വരിസംഖ്യ ആര്‍എസ്എസ് വൈക്കം ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.വി. പ്രസാദ് കുമാര്‍ ഏറ്റുവാങ്ങി. ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ് പി. മഹേഷ്, മണ്ഡല്‍ കാര്യവാഹ് പി.ജി. ഗോകുല്‍ എന്നിവര്‍ സന്നിഹിതരായി. കടപ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ വി. വിനായകില്‍ നിന്നും ആര്‍എസ്എസ് ശാഖാ കാര്യവാഹ് ബി.കിരണ്‍കുമാര്‍ വരിസംഖ്യ ഏറ്റുവാങ്ങി.

പനത്തടി ഖണ്ഡിലെ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിട്ടല്‍ ഭട്ട് രാജപുരം ഖണ്ഡ് കാര്യവാഹ് ശ്രീജിത്ത് കോട്ടോടിയില്‍ നിന്നും രസീത് ഏറ്റുവാങ്ങി.

പനത്തടി ഖണ്ഡിലെ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിട്ടല്‍ ഭട്ട് രാജപുരം ഖണ്ഡ് കാര്യവാഹ് ശ്രീജിത്ത് കോട്ടോടിയില്‍ നിന്നും രസീത് ഏറ്റുവാങ്ങുന്നു.
വെള്ളയില്‍ നഗരത്തിലെ പുതിയാപ്പ സി.കെ. രഞ്ജിത്തില്‍ നിന്നും ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ സഹ സമ്പര്‍ക്കപ്രമുഖ് പി.എന്‍.ഹരികൃഷ്ണകുമാര്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങുന്നു. എന്‍.പി.രൂപേഷ്, എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം.

ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies