Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

‘കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര’ ഏപ്രില്‍ 13 മുതല്‍ 23 വരെ

Print Edition: 8 April 2022

2022 ഏപ്രില്‍ 13 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന യാത്ര. 13ന് കോഴിക്കോട് നിന്നാരംഭിച്ച് കേളപ്പജി സഞ്ചരിച്ച വഴിയിലൂടെ പയ്യന്നൂരില്‍ സമാപിക്കുന്ന യാത്ര. മുപ്പത്തിരണ്ട് സ്ഥിരം യാത്രാംഗങ്ങള്‍. എഴുപത്തഞ്ച് കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍. നാലര അടി ഉയരമുള്ള കേളപ്പജിയുടെ അര്‍ദ്ധകായ പ്രതിമയുമായി ഓരോയിടത്തുനിന്നും ഒപ്പം ചേരുന്ന നൂറുകണക്കിന് പൊതുജനങ്ങളുടെ അകമ്പടിയോടെ. ജനസമൂഹത്തിന്റെ മനസ്സില്‍ ദേശീയപ്രസ്ഥാനത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തിക്കൊണ്ട് യാത്ര കടന്നുപോകും.

2022 ഏപ്രില്‍ 10ന് വൈകീട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ കേരള ഗവര്‍ണ്ണര്‍ ഡോ.ആരിഫ് മുഹമ്മദ്ഖാന്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഏപ്രില്‍ 23 ന് പയ്യന്നൂരിലെ ഗാന്ധിപാര്‍ക്കില്‍ സമാപനസമ്മേളനം നടക്കും.

ഏപ്രില്‍ 13 ന് കാലത്ത് കോഴിക്കോട് തളി മഹാശിവക്ഷേത്രസന്നിധിയില്‍നിന്നാണ് യാത്ര തുടങ്ങുന്നത്. ഏപ്രില്‍ 23 ന് പയ്യന്നൂര്‍ ഉളിയത്ത്കടവില്‍ യാത്ര എത്തിച്ചേരുന്നു. വഴിയില്‍ എലത്തൂര്‍, കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, കീച്ചേരി, തളിപ്പറമ്പ് എന്നീ ഒമ്പതിടങ്ങളില്‍ നടക്കുന്ന മഹാസമ്മേളനങ്ങള്‍.

യാത്രക്കിടയില്‍ ഏപ്രില്‍ പതിനഞ്ചിന് കൊയിലാണ്ടി മുചുകുന്നിലുള്ള കേളപ്പജിയുടെ വീട്ടിലെത്തുന്ന യാത്രാസംഘത്തിന് കേരളത്തിലെ സാമൂഹ്യപരിഷ്‌കരണരംഗത്ത് കേളപ്പജി നടത്തിയ ചരിത്രപ്രസിദ്ധമായ ‘പന്തിഭോജന’ത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് വിഷുസ്സദ്യയൊരുക്കുന്നു.

യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട എല്ലാ സ്മാരകങ്ങളിലും പ്രണാമമര്‍പ്പിക്കുകയും മണ്‍മറഞ്ഞ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ കണ്ടെത്തുകയും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഈ സമൃതിയാത്ര കടന്നുപോകുന്ന വഴികള്‍ മാത്രമല്ല, മുഴുവന്‍ കേരളത്തിലും ഈ മഹദ്‌സംരംഭത്തിന്റെ അലയൊലികള്‍ മുഴങ്ങും. ഗാന്ധിജിയും കേളപ്പജിയും ജ്വലിപ്പിച്ച സഹനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വൈദ്യുതതരംഗങ്ങള്‍ പുതുകേരളത്തിന്റെ സിരാപടലങ്ങളെ ഉത്തേജിപ്പിക്കും.

Share7TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies