Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

സ്വാമി വിവേകാനന്ദന്‍ നല്‍കിയത് സ്വാഭിമാനത്തിന്റെ സന്ദേശം: ഡോ. മോഹന്‍ ഭാഗവത്

Print Edition: 28 January 2022

കന്യാകുമാരി: സ്വാമി വിവേകാനന്ദന്‍ പകര്‍ന്നു നല്‍കിയത് സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സന്ദേശമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച സഭാഗൃഹത്തിന്റെ സമര്‍പ്പണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവേകാനന്ദന്‍ ശക്തിയെ ഉപാസിച്ചു. ആ ശക്തിയുടെ പ്രേരണയിലാണ് ഭാരതം മുന്നേറുന്നത്. വിവേകാനന്ദ ദര്‍ശനങ്ങളെ സാക്ഷാത്കരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വിവേകാനന്ദകേന്ദ്രം വിജയിച്ചിട്ടുണ്ട്. ഭാരതമെമ്പാടും സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാരതീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. വിവേകാനന്ദ കേന്ദ്രത്തിന്റെ വളര്‍ച്ചയിലും സാഫല്യത്തിലും സ്വാമികളുടെ പ്രേരണയും അനേകം തപസ്വികളുടെ പരിശ്രമവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതം നൂറ്റാണ്ടുകളുടെ അധിനിവേശത്തിന്റെ അപമാനങ്ങളെല്ലാം കഴുകിക്കളയുകയാണെന്ന് സഭാഗൃഹം ഉദ്ഘാടനം ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു. ഭാരതം സ്വാഭിമാനം വീണ്ടെടുത്തുകൊണ്ട് ലോകനേതൃപദവിയിലേക്കുള്ള യാത്രയിലാണ്. സ്വച്ഛ്ഭാരത്, ബേഠി പഠാവോ, സബ്കാ സാഥ് സബ്കാ വികാസ് തുടങ്ങി പുല്‍വാമ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ നിവേദിതാ ഭിഡെ രചിച്ച ‘ഓണ്‍ ദി മിഷന്‍ ഓഫ് ഹ്യൂമന്‍ ഇവല്യൂഷന്‍- ഇന്ത്യന്‍ കള്‍ച്ചര്‍ ചാലഞ്ചസ് ആന്‍ഡ് പൊട്ടന്‍ഷ്യാലിറ്റിസ്’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ വെള്ളിമല സ്വാമി ചൈതന്യാനന്ദ മഹാരാജ്, വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, സെക്രട്ടറി ഭാനുദാസ് എന്നിവരും പങ്കെടുത്തു.

 

Share36TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies