Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

‘സമസ്ത’ കടംകൊണ്ട അടവുനയം

ശാകല്യന്‍

Print Edition: 21 January 2022

‘സമസ്ത’ ഇടത്തോട്ട് ചരിഞ്ഞ് ചരിഞ്ഞു വരുന്നത് കണ്ടിട്ട് അത്ഭുതപ്പെടേണ്ട. അത് ‘സമസ്ത’യുടെ അടവുനയമാണ്. കമ്യൂണിസ്റ്റുകാരില്‍ നിന്ന് ‘സമസ്ത’ കടംകൊണ്ട അടവുനയം. ഇത് തിരിച്ചറിയാന്‍ കഴിവില്ലാത്ത കോയമാര്‍ക്ക് ‘പുത്തി’ ഉദിക്കാന്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ തലനരച്ച നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ചില കാര്യങ്ങള്‍ ഓതിത്തരുന്നുണ്ട്. ദൈവഭയമുള്ള ഒരു മുസ്ലിമും കമ്മ്യൂണിസ്റ്റ് ആവില്ല എന്നതാണ് ആദ്യത്തെ ഓത്ത്. ചില സാഹചര്യം കൊണ്ട് ചിലര്‍ക്ക് കമ്മ്യൂണിസ്റ്റുകാരോട് സഹകരിക്കേണ്ടിവരും. അത് വേറെ വഴി ഇല്ലാത്തതുകൊണ്ടും ചില നേട്ടങ്ങള്‍ ഉണ്ടാക്കാനും ആണ്. അതില്‍ തെറ്റൊന്നുമില്ല. ഇടതു സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്നതിലും നല്ലത് സഹകരണത്തിലൂടെ കാര്യം നേടുന്നതാണ്. എന്നു കരുതി മുസ്ലിങ്ങള്‍ കമ്മ്യൂണിസ്റ്റായി എന്ന് തെറ്റിദ്ധരിക്കേണ്ട എന്ന് പൂക്കോട്ടൂര്‍ തീര്‍ത്തു പറയുന്നുമുണ്ട്. ‘സമസ്ത’യുടെ നേതാക്കളായ മുഹമ്മദ് ജിഫ്രിപൂക്കോയ തങ്ങള്‍ക്കും പൂക്കോട്ടൂരിനുമൊക്കെ ഈ അടവുനയം ഉപദേശിച്ചത് ആരാണ് എന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞിട്ടില്ല. വഫഖ് വിഷയത്തില്‍ ‘സമസ്ത’യുടെ അടവുനയത്തെ ന്യായീകരിക്കാന്‍ ആദ്യം മുന്നോട്ടുവന്നത് ഐ.എന്‍.എല്ലും കെ.ടി. ജലീലും ഒക്കെയാണ്. മുമ്പ് കാന്തപുരം തങ്ങള്‍ ഇടത്തോട്ടു ചാഞ്ഞപ്പോള്‍ അരിവാള്‍ സുന്നി എന്ന് കളിയാക്കി വിളിച്ചവര്‍ ആണ് ‘സമസ്ത’ക്കാര്‍. അവര്‍ക്ക് ഇടത് ചായ്‌വിന്റെ ഗുണം മനസ്സിലാക്കി കൊടുക്കാന്‍ അനുഭവസ്ഥര്‍ തന്നെ വേണമല്ലോ.

 

 

Share1TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies