Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ദിവ്യാംഗര്‍ക്കായി കലാ- സംഗീതോത്സവം സംഘടിപ്പിച്ച് സക്ഷമ

Print Edition: 28 May 2021

കോഴിക്കോട്: ഭക്ത സൂര്‍ദാസ് ജയന്തി ദിനമായ മെയ് 17ന് സംഗീതോത്സവ കലാദിനമായി സക്ഷമ ഓണ്‍ലൈന്‍ വഴി ആഘോഷിച്ചു. പ്രസിദ്ധ സിനിമ പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ ഗാനാര്‍ച്ചന നടത്തി പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സക്ഷമ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്‍.രാമചന്ദ്രന്‍ തയ്യാറാക്കിയ സൂര്‍ദാസിന്റ ജീവചരിത്രം ചിത്ര സഹിതം ശബ്ദ സന്ദേശമായി അവതരിപ്പിച്ചു. തുടര്‍ന്ന് പ്രമുഖ പിന്നണി ഗായിക കെ.എസ്.ചിത്ര ഗാനാര്‍ച്ചന നടത്തി സക്ഷമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

8 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ദിവ്യാംഗ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച് കൊണ്ട് സംഗീത ലോകത്തെ സിനിമ പിന്നണി ഗായകരും മറ്റ് പ്രഗത്ഭരായ സംഗീതജ്ഞരും ഗാന സമര്‍പ്പണം നടത്തി ആശംസകളര്‍പ്പിച്ചു. വിദേശത്തും സ്വദേശത്തുമായി സംഗീതകച്ചേരി നടത്തുന്ന പ്രതിഭകളായ കുട്ടികളും പരിപാടിയില്‍ പങ്കാളികളായി.

ഇടയ്ക്ക, വീണ, വയലിന്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണ കാലാകാരന്മാരും ഗാനാര്‍ച്ചന നടത്തി. ദിവ്യാംഗരും മറ്റ് സംഗീതജ്ഞരുമടക്കം 50 ഓളം കലാകാരാന്മാര്‍ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു. തുടര്‍ന്ന് വൈകുന്നേരം 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന സമാപന സഭയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ ഭക്തകവി സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഉപാദ്ധ്യക്ഷയും ഓണ്‍ലൈന്‍ പരിപാടിയുടെ മുഖ്യ സംയോജകയുമായ ഭുവനേശ്വരി രവീന്ദ്രന്‍ പരിപാടി അവലോകനം ചെയ്തു. സക്ഷമ ജില്ലാ അദ്ധ്യക്ഷന്‍ എ.വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.പ്രകാശന്‍ സ്വാഗതവും ജില്ലാ സമിതി അംഗവും ബധിര-മൂക-ദിവ്യാംഗയായ പ്രസീന ടീച്ചര്‍ ആംഗ്യ ഭാഷയില്‍ നന്ദിയും രേഖപ്പെടുത്തി. പ്രസീനയുടെ മാതാവും ജില്ലാ മഹിളാ പ്രമുഖുമായ പി.വി.പ്രേമകുമാരി ആംഗ്യഭാഷ പരിഭാഷപ്പെടുത്തുകയുണ്ടായി.

 

Share15TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies