Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

ഇളയിടം എന്ന നാട്യക്കാരനെ തിരിച്ചറിയണം

എന്‍.പി. ഗംഗാധരന്‍ താമരശ്ശേരി.

Print Edition: 14 May 2021

വാരാന്ത്യ വിചാരങ്ങള്‍ എന്ന പംക്തിയില്‍ കല്ലറ അജയന്‍ എഴുതിയ ഇളയിടത്തിന് ഒരു തുറന്ന കത്ത് ( 2021 ഏപ്രില്‍ 23 ലക്കം) വായിച്ചു. ഇതില്‍ സുനില്‍ പി. ഇളയിടത്തിന്റെ മുഖംമൂടി അദ്ദേഹം വലിച്ചു കീറുന്നുണ്ട്. ഇത്രമാത്രം വഞ്ചകനായ ഒരു എഴുത്തുകാരന്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് താത്വിക ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് മാത്രമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ അതിനെതിരെ നിലകൊള്ളാനുള്ള ഒരു ചങ്കൂറ്റമാണ് ഇവരുടേത്. അസുര വര്‍ഗത്തിന്റെ ഗുരുപദവി അലങ്കരിച്ച ശുക്രാചാര്യരുടെ സ്ഥാനമാണ് ഇവര്‍ക്ക് യോജിക്കുക. സ്വന്തം നിലനില്‍പ്പും സുഖസൗകര്യങ്ങളും ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അനുയായികളെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്തു നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പറഞ്ഞയക്കുക, അണികള്‍ ചെയ്യുന്ന എന്തു ദുഷ്പ്രവൃത്തികള്‍ ക്കും വിശദീകരണം നല്‍കി ന്യായീകരിക്കുക – ഇതാണ് ഇവരുടെ എന്നത്തെയും പണി. കേരളത്തില്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി യും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്ന ഫാസിസ്റ്റ് ഭരണം കാണാതിരിക്കുകയും കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന ഇന്ന് ഉദാരവും ജനാധിപത്യ മൂല്യങ്ങള്‍ക്കനുസൃതവുമായ ഭരണത്തെ ഫാസിസ്റ്റ് ഭരണം എന്നു മുദ്ര ചാര്‍ത്തി ആക്ഷേപിക്കുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം ശൈലിയാണ്. കണ്‍മുന്നില്‍ കാണുന്ന ഇസ്ലാമിക വര്‍ഗീയതയെ ന്യായീകരിക്കുകയും ഇല്ലാത്ത ഹിന്ദുവര്‍ഗീയത എതിര്‍ക്കുകയും ചെയ്യുന്നത് ഇവരുടെ നികൃഷ്ട അജണ്ടയുടെ ഭാഗമാണ്. സ്വന്തം പി എച്ച് ഡി തീസിസ് വെറും ഒരു തട്ടിക്കൂട്ടല്‍ പരിപാടിയായിരുന്നെന്നും കാലടി സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്റെ നിയമനം തന്നെ നിയമവിരുദ്ധമാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ മൗനം അവലംബിക്കുകയാണ് ഈ ബുദ്ധിജീവി നാട്യക്കാരന്‍ ചെയ്തത്. കല്ലറ അജയന്റെ ഈ കത്തിനെങ്കിലും പ്രതികരിക്കാനുള്ള മാന്യത ഇദ്ദേഹം കാട്ടിയാല്‍ നന്നായിരുന്നു.

Share100TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies