ജില്ലാരൂപീകരണത്തിന് ശേഷം മലപ്പുറം ജില്ലയിൽ ഇസ്ലാമികനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായിരുന്നു. വിശേഷിച്ചും റംസാൻ മാസത്തിൽ ഇത് കൂടുതൽ ശക്തിപ്പെട്ടുവരുന്നു. ഓരോ വർഷം കഴിയുന്തോറും മലപ്പുറം ജില്ലയിൽ ഭക്ഷണസ്വാതന്ത്ര്യത്തിനും, സഞ്ചാരസ്വാന്തന്ത്ര്യത്തിനും, ആരാധനാസ്വാതന്ത്ര്യത്തിനും ഇതരമതസ്ഥർക്ക് വിലക്കുകൾ വന്നിരിക്കുന്നു. സഖാക്കന്മാരുടെ ഫേസ്ബുക്ക് പരിവേദനങ്ങൾക്ക് മുൻപേ കേസരി ഇതു പറഞ്ഞതാണ്.