കേസരി വാരിക ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍.മധു. രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഓർമ്മ മരം’ എന്ന ഡോക്യുമെന്ററി.
1981 ജൂലായ് 20 ന് നിലമേൽ NSS കോളേജിൽ വച്ച് കമ്മ്യൂണിസ്റ്റ് ഭീകരരാൽ കൊല്ലപ്പെട്ട ദുർഗ്ഗാദാസിന്റെ സ്മരണാർത്ഥമാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.