കുന്നമംഗലം: സുഗതകുമാരി ടീച്ചര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ബാലഗോകുലം സംസ്ഥാനതലത്തില്‍ നടത്തിയ ‘ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി’ എന്ന പരിപാടിയുടെ ഭാഗമായി കുന്ദമംഗലത്ത് ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി എ.രഞ്ജുകുമാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം ഗ്രാമജില്ലാ പ്രചാരക് ജിഷ്ണു എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.