കോഴിക്കോട്: കേസരി മാധ്യമപഠന ഗവേഷണകേന്ദ്രം പരമപൂജനീയ സർസംഘചാലക് മാന്യ ഡോ.മോഹൻജി ഭാഗവത് രാഷ്ട്രത്തിനു സമർപ്പിച്ചു. കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളിലാണ് ഉദ്ഘാടനകർമ്മം നടന്നത്. സാഹിത്യകാരൻ ശ്രീ പി.ആർ. നാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർ.എസ്.എസ്. മുൻ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആർ.ഹരി. സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ, മുതിർന്ന മാധ്യമപ്രവർത്തകൻ എം.കേശവമേനോൻ, കേസരി മാനേജർ അഡ്വ.പി.കെ.ശ്രീകുമാർ, മുഖ്യ പത്രാധിപർ ഡോ .എൻ.ആർ. മധു, കേസരി മുൻ പത്രാധിപന്മാരായ ആർ സഞ്ജയൻ, ജെ.നന്ദകുമാർ, സ്വാമി നരസിംഹാനന്ദ, സ്വാമി ജിതാത്മാനന്ദ എന്നിവർ സന്നിഹിതരായിരുന്നു.
സഹസർകാര്യവാഹ് മുകുന്ദ് ജി, അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ജഗദീഷ് പ്രസാദ് ജി, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയ രാജൻ, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്, ആര്‍എസ്എസ് ക്ഷേത്രീയ കുടുംബ പ്രബോധന്‍ പ്രമുഖ് ജി. സ്ഥാണുമാലയന്‍, ക്ഷേത്രീയ സേവാപ്രമുഖ് പത്മകുമാർ, ക്ഷേത്രീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ഓ.കെ.മോഹനൻ, ദക്ഷിണ ക്ഷേത്ര – ദക്ഷിണ മധ്യ ക്ഷേത്ര വിശേഷ സമ്പർക്ക പ്രമുഖ് എ.ജയകുമാർ,ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്മാരായ എസ്. സുദര്ശനന്, എ. വിനോദ്, പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ.പി. രാധാകൃഷ്ണൻ, പ്രാന്ത സഹസമ്പര്‍ക്കപ്രമുഖ് പി.പി. സുരേഷ്ബാബു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍,പ്രാന്ത ഗ്രാമവികാസ് പ്രമുഖ് കെ.കൃഷ്ണൻകുട്ടി, പ്രാന്ത സഹസമ്പർക്ക പ്രമുഖ് കാ.ഭാ.സുരേന്ദ്രൻ രാഷ്ട്രസേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ. ആര്യ ദേവി, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. ജോര്‍ജ്ജ് കുര്യന്, അഡ്വ. പി. സുധീര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, സംസ്ഥാന വക്താവ് പി. ശിവശങ്കര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ബിഎംഎസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, നടന് കോഴിക്കോട് നാരായണന് നായര്‍, ഇല്ലിക്കെട്ട് നമ്പൂതിരി, സംവിധായകന് അലി അക്ബര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഗായകന് സുനില്‍ കുമാര്‍, ആര്‍ട്ടിസ്റ്റ് മദനന്, പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, പി. ബാലകൃഷ്ണന്, അനൂപ് കുന്നത്ത്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങിനെത്തി.