Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

വിരൽത്തുമ്പിലെ വജ്രായുധം 

ജയൻ സി നായർ 

Nov 21, 2020, 10:47 am IST

ഉണ്ട് നമ്മുടെ നെഞ്ചിടം, വെന്തു നൊന്ത കണക്കുകൾ
ഓർത്ത് വച്ചതു തീർക്കുവാൻ ആർത്തിയോടെയിരിപ്പു നാം
പോയമണ്ഡലകാലവും ശബരിമാമല തീർത്ഥവും
ദുരിതപൂരിതമാക്കിയാ ദുഷ്ടശക്തിയെ ഓർത്തിടാം
ശാന്തരായ് ശരണാഗതർ നെഞ്ചുകീറി വിളിച്ചനാൾ
നെഞ്ചിടിച്ചു കലക്കിയോർ  വോട്ടുതെണ്ടി വരുന്നിതേ
സാദ്ധ്യമല്ല മറക്കുവാൻ, സാധ്യമല്ല പൊറുക്കുവാൻ
നെഞ്ചുപൊട്ടി ഉയർന്നൊരാ  അമ്മമാരുടെ രോദനം !
വന്നുചേർന്നു മഹാദിനം  ‘വിധിയെഴുത്തിൻ പൊൻ ദിനം’!
പകയൊടുങ്ങാ മനവുമായ് പടയിലണിയായ് ചേരുവിൻ !
അമ്പലങ്ങൾ തകർക്കുവാൻ നൊമ്പരങ്ങൾ വിതയ്ക്കുവാൻ
‘രൂപമാർന്നൊരഹന്ത’ പോൽ മാറിയോൻ ‘നക്തഞ്ചരൻ’
അന്ധനായ ‘ഹിരണ്യനും’ മന്ദാരം അണിവൃന്ദവും
സന്തതം ചതി ചെയ്യുവോർ ഹിന്ദുധർമ്മ വിനാശകർ
പണ്ടുനാളൊരു ദാനവൻ  തണ്ടിനാൽ വിളയാടിയോൻ
ഭസ്മമായ് നിപതിച്ചു പോയ്! വിസ്മരിക്കരുതാക്കഥ
ഉണ്ട് നമ്മുടെ കൈവശം ഭവ്യ ദിവ്യമൊരായുധം
അംഗുലാഗ്രമതിങ്കലായ് സജ്ജമീവജ്രായുധം
ഇനിവരും പുതുതലമുറ ‘ഇവിടെസമരായ് വാഴുവാൻ’
പടിയടച്ചു കടത്തുവിൻ ‘വർജ്യ- വഞ്ചക പരിഷയെ’
സമ്മതം ‘മതദാന’മായ്, നവചരിത്ര നിയോഗമായ്
ശത്രുമർമ്മമതിങ്കലേയ്ക്കുന്നമോടെ തൊടുക്കുവിൻ!!

Share19TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies