Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ആചാര ലംഘനത്തിനെതിരെ നാമജപയജ്ഞം നടത്തി

Print Edition: 2 October 2020

കോട്ടയം: മള്ളിയൂര്‍ വിനായക ചതുര്‍ഥി മഹോത്സവത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ആചാരലംഘനത്തിനെതിരെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ സര്‍വ്വവിഘ്‌ന നിവാരണ നാമജപയജ്ഞം നടത്തി.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ (മാര്‍ഗദര്‍ശകമണ്ഡല്‍ രക്ഷാധികാരി) എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്ജ്വലനം നടത്തി. സ്വാമി സദ്‌സ്വരൂപാനന്ദ സ്വാമികള്‍ (മാര്‍ഗദര്‍ശക മണ്ഡല്‍ ജനറല്‍ സെക്രട്ടറി), സ്വാമി അയ്യപ്പദാസ്, സ്വാമി വിശുദ്ധാനന്ദപുരി, സ്വാമി അഭയദാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ധര്‍മ്മാചാര്യ സഭ ജനറല്‍ കണ്‍വീനര്‍ രാജേഷ് നട്ടാശേരി, മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

നാമജപയജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോന്‍സ് ജോസഫ് എം.എല്‍.എ, സുനു ജോര്‍ജ് (മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ ജെ.പ്രമീളാദേവി, ജി. രാമന്‍ നായര്‍, അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്; കെ.എസ്.നാരായണന്‍, വി. മോഹനന്‍, പള്ളിക്കല്‍ സുനില്‍, സുദര്‍ശനം മഹപ്രസ്ഥാനം അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മള്ളിയൂരിലെ ചടങ്ങുകള്‍ തടഞ്ഞവര്‍ക്ക് എതിരെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കണ്ണീര്‍ നിറഞ്ഞ വാക്കുകള്‍ ഹൈന്ദവ സമൂഹത്തെ ഒന്നാകെ ദു:ഖിപ്പിച്ചു എന്നും ഇതില്‍ പ്രതിഷേധം ഉയര്‍ന്നു വരുമെന്നും മള്ളിയൂര്‍ സന്ദര്‍ശിച്ച കുമ്മനം രാജഖേരന്‍ പറഞ്ഞു.

Share7TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies