Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

മതേതരത്വത്തിന്റെ ഇരട്ടമുഖം

സദാനന്ദന്‍ കുന്നമംഗലം

Print Edition: 25 September 2020

കേസരി ആഗസ്റ്റ് 14-ാം തീയതിയിലെ മുഖലേഖനം വായിച്ചു. മുസ്ലിംലീഗിന്റെ മതേതര കാഴ്ചപ്പാടും ലോ കമുസ്ലീങ്ങളുടെ നിലപാടും തമ്മിലുള്ള സാമ്യം തുറന്ന് കാട്ടിയ ലേഖകനും കേസരി ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങള്‍.

1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ അന്ന് തുടങ്ങുന്നു മുസ്ലിം അധിനിവേശത്തിന്റെ വ്യാപ്തി. ഈ കീഴ്‌പ്പെടുത്തലുകള്‍ ഒരു ജനതയുടെ കരമാര്‍ഗ്ഗമുള്ള സഞ്ചാരത്തെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അതില്‍ നിന്നും മോചനം കണ്ടെത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങളാണ് ‘ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയുള്ള നാവിക സഞ്ചാരപാത’. ഇത് ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങള്‍ക്കും തദ്വാര കോളനികള്‍ സ്ഥാപിക്കുന്നതിനും കാരണമായി.

തുര്‍ക്കിയിലെ ‘ഇമാം’ ലോകമുസ്ലീങ്ങളുടെ ആത്മീയ നേതാവാകുന്നതും അന്യമതസ്ഥരെ ചോദ്യം ചെയ്യുന്നതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ഇതിന്റെ ലാഞ്ഛന ഭാരതത്തില്‍ ആരംഭിച്ചത് 1921ല്‍ ആണെന്ന് മാത്രം. ഏറെക്കുറെ അക്രമവാസന ഇല്ലാത്ത ജനതയെ അവര്‍ക്ക് അധികം അദ്ധ്വാനിക്കാതെ തന്നെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞു. ‘പേര്‍ഷ്യ’ എന്ന പാര്‍സികളുടെ നാട് ഇറാന്‍ എന്ന പേരില്‍ ഇസ്ലാമിക രാജ്യമായി മാറ്റപ്പെട്ടു. എന്നാല്‍ തുര്‍ക്കിയില്‍ പില്‍ക്കാലത്ത് മൗലവിമാരുടെയും മൊല്ലാക്കയുടെയും വിട്ടുവീഴ്ചയില്ലാത്ത മതപീഡനത്തില്‍ വെറുപ്പു തോന്നിയ ജനത അവരില്‍ നിന്നും ഒരു പുതിയ നേതാവിനെ കണ്ടെത്തി, ‘യുവതുര്‍ക്കി’ എന്നറിയപ്പെടുന്ന മുസ്തഫ കമാല്‍ പാഷ.

‘ഹാഗിയ സോഫിയ’ എന്ന ക്രിസ്ത്യന്‍ പള്ളി മ്യൂസിയമാക്കി മാറ്റിയതും എല്ലാ വര്‍ഗ്ഗക്കാര്‍ക്കും പ്രവേശനം നല്‍കിയതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൂടാ തെ മുസ്ലിം മതമേലദ്ധ്യക്ഷന്‍മാരുടെ മതമൗലികവാദത്തിന്റെ ലക്ഷണമായ ‘തുര്‍ക്കി തൊപ്പി’ നിരോധിക്കുകയും ചെയ്തു.

1978-79 കാലത്ത് ഇറാനിലാരംഭിച്ച ഇസ്ലാമിക വിപ്ലവം മതമൗലികവാദികള്‍ക്ക് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവസരമൊരുക്കി. ‘അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രക്ഷോഭം, ഇറാനിലെ ഭരണാധികാരിയായിരുന്ന ‘ഷാറില്ലാസ് പഹ്‌ലവിയുടെ പലായനത്തിലാണ് പര്യവസാനിച്ചത്. ഇറാന്‍ ഇന്നും ഇതേപാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ അധികാരത്തിലെത്തിയ ‘തയ്യിപ്പ്, അല്‍ദോഗാന്‍ ഹാഗിയ സോഫിയ’ മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റി. എന്നാല്‍ കേരളത്തിലെ മതേതരവാദികളായ മുസ്ലിംലീഗ് ഈ നടപടിയില്‍ സന്തോ ഷം പ്രകടിപ്പിക്കുകയും ‘അല്‍ദോഗാനെ’ അതിന്റെ പേരില്‍ പ്രശംസിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഹിന്ദു വര്‍ഗ്ഗിയത കാണുന്നു. ‘കസ്റ്റ ഡി രജിസ്‌ട്രേഷന്‍’ എന്ന പേരില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ദ്രോഹിക്കുന്നതും അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടുന്നതും അവര്‍ക്കു തിക ച്ചും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ്. താല്‍വണ്ടിയിലെ ‘ഗുരുനാനാക്കിന്റെ ഭവനം’ തകര്‍ത്തതും തികച്ചും ഇസ്ലാമികം.

 

Share34TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies