Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

കടലിന്റെ മക്കള്‍ക്ക് കൈത്താങ്ങായി സേവാഭാരതി 7500 ധാന്യ കിറ്റുകള്‍ വിതരണംചെയ്തു

Print Edition: 15 may 2020
സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് അരയസമാജം വഴി വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം ചാമുണ്ഡി വളപ്പ് പയ്യാനക്കലില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തപ്രചാരക് ആ.വിനോദ് അരയസമാജത്തിനുവേണ്ടി കാരണവരായ വിജയന് കിറ്റ് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു. സമാജം പ്രസിഡന്റ് ശിവരാമന്‍, ആര്‍ എസ് എസ് ചാലപ്പുറം നഗര്‍ സംഘചാലക്ക് കെ. ഉണ്ണികൃഷ്ണന്‍, സി.വി.വിഷ്ണു എന്നിവര്‍ സമീപം.

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് അരയസമാജം വഴി വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം ചാമുണ്ഡി വളപ്പ് പയ്യാനക്കലില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തപ്രചാരക് ആ.വിനോദ് അരയസമാജത്തിനുവേണ്ടി കാരണവരായ വിജയന് കിറ്റ് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു. സമാജം പ്രസിഡന്റ് ശിവരാമന്‍, ആര്‍ എസ് എസ് ചാലപ്പുറം നഗര്‍ സംഘചാലക്ക് കെ. ഉണ്ണികൃഷ്ണന്‍, സി.വി.വിഷ്ണു എന്നിവര്‍ സമീപം.

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങിയ മത്സ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ലോക് ഡൗണ്‍ സമയത്ത് കൈത്താങ്ങാവാന്‍ സേവാഭാരതി. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒരു വര്‍ഷം മുന്നേ ഏറെ പാടിപ്പുകഴ്ത്തിയ മത്സ്യ പ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളേയും തിരിഞ്ഞുനോക്കാന്‍ ഈ കാലഘട്ടത്തില്‍ ഇവരാരും തയ്യാറായില്ല. മത്സ്യ ബന്ധനമല്ലാതെ മറ്റൊരു വരുമാനമാര്‍ഗ്ഗവുമില്ലാത്ത ഈ വിഭാഗത്തിന് കുടുംബം പുലര്‍ത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ് കൈത്താങ്ങായി സേവാഭാരതി മുന്നിട്ടിറങ്ങിയത്.

 

ആര്‍ എസ് എസ് സഹപ്രാന്ത പ്രചാര്‍ പ്രമുഖ് ഡോ.എന്‍.ആര്‍. മധുവില്‍ നിന്നും എടക്കല്‍ ശ്രീ ഭഗവതി അരയ സമാജം സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ സമാജം കാരണവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങുന്നു.

ബേപ്പൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള 23 മത്സ്യ പ്രവര്‍ത്തക ഗ്രാമങ്ങളിലെ 7500 മത്സ്യപ്രവര്‍ത്തക കുടുംബങ്ങളില്‍ വിതരണം ചെയ്യാനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമായി 18 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യക്കിറ്റ് സേവാഭാരതി കോഴിക്കോട് മഹാനഗര്‍ യൂണിറ്റ് (കോര്‍പ്പറേഷന്‍ പരിധി) അരയ സമാജം, ക്ഷേത്ര കമ്മറ്റി യൂണിറ്റുകള്‍ക്ക് മെയ് 11നാണ് വിതരണം ചെയ്തത്. 18 അരയ സമാജം യൂണിറ്റ് വഴിയും 5 ക്ഷേത്ര കമ്മറ്റി വഴിയുമാണ് 7500 കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മെയ് 11ന് രാവിലെ 10 മണിക്ക് 23 കേന്ദ്രങ്ങളിലും ഒരേ സമയം കിറ്റ് വിതരണച്ചടങ്ങ് നടന്നു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എലത്തൂര്‍ ശ്രീ കുറുംബ ക്ഷേത്ര സമാജം സെക്രട്ടറി അദ്ദേഹത്തില്‍ നിന്നും സമാജത്തിനുള്ള ഭക്ഷ്യധാന്യക്കിറ്റ് ഏറ്റുവാങ്ങി. വെള്ളയില്‍ തെക്കരകം പറമ്പ് ശ്രീ ഗുരു സമാധി മഠം – ക്ഷേത്ര സമാജത്തിനുള്ള കിറ്റ് ആര്‍ എസ് എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണനില്‍ നിന്നും സമാജം സെക്രട്ടറി എന്‍.വി ജെനീഷ് ഏറ്റുവാങ്ങി. ചാമുണ്ഡി വളപ്പ് പയ്യാനക്കല്‍ അരയ സമാജത്തിനു വേണ്ടി കാരണവരായ വിജയന്‍ ആര്‍ എസ് എസ് സഹ പ്രാന്തപ്രചാരക് ആ. വിനോദില്‍ നിന്നും സ്വീകരിച്ചു. എടയ്ക്കല്‍ ശ്രീ ഭഗവതി അരയ സമാജത്തിനുള്ള കിറ്റ് ആര്‍ എസ് എസ് സഹ പ്രാന്തപ്രചാര്‍ പ്രമുഖ് ഡോ.എന്‍.ആര്‍ മധുവില്‍ നിന്ന് സമാജം കാരണവര്‍ എറ്റുവാങ്ങി. മോവനാരി സമാജം ഭാരവാഹികള്‍ക്ക് ആര്‍ എസ് എസ് പ്രാന്തീയ ഘോഷ്പ്രമുഖ് പി.ഹരീഷ് കുമാറും കോരപ്പുഴ സമാജം ഭാരവാഹികള്‍ക്ക് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണനും കിറ്റുകള്‍ കൈമാറി. ചടങ്ങുകളില്‍ ആര്‍ എസ് എസ് ജില്ലാ -വിഭാഗ് കാര്യകര്‍ത്താക്കളും സേവാഭാരതി ഭാരവാഹികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

Tags: സേവാഭാരതി
Share52TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies