Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

അദ്ഭുതമരുന്ന് നിര്‍മ്മിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളം

Print Edition: 24 April 2020

കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ ലോകം മുഴുവന്‍ ഉപയോഗിച്ചുവരുന്ന അദ്ഭുതമരുന്ന് നിര്‍മ്മിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളം. മലേറിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ എന്ന മരുന്ന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കേരളം നഷ്ടപ്പെടുത്തിയതെന്ന് ഔഷധ നിര്‍മാണരംഗത്തെ വിദഗ്ധന്‍ കൂടിയായ പ്രൊഫ. ഡി. അരവിന്ദാക്ഷന്‍ പറയുന്നു.

ഈ മരുന്ന് നിര്‍മ്മിക്കുന്നത് ക്വിനൈന്‍ എന്ന രാസവസ്തുവില്‍ നിന്നാണ്. ഇതു ലഭിക്കുന്നതാകട്ടെ സിന്‍കോണാ എന്ന പേരില്‍ അറിയപ്പെടുന്ന ക്വയിനാ മരത്തിന്റെ സത്തില്‍ നിന്നാണ്. 1880 കളില്‍ കേരളത്തിന്റെ ഹൈറേഞ്ചുകളില്‍ പ്രത്യേകിച്ചും വയനാടന്‍ മലനിരകളിലും തമിഴ്‌നാട്ടിലെ ആനമലയിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ മരം വ്യാപകമായി നട്ടുവളര്‍ത്തിയിരുന്നു. അക്കാലത്ത് വര്‍ഷംതോറും 45,000 കിലോ ക്വിനൈനാണ് ഉത്പാദിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ മരങ്ങള്‍ മുഴുവനും നമ്മള്‍ വെട്ടിനശിപ്പിച്ചു എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. ക്ലോറോക്വിനൈന്‍ വീര്യം കുറയ്ക്കാനായി ഹൈഡ്രോക്‌സി ക്ലോറോക്വിനൈനാക്കി മാറ്റും. ക്വിനൈനെക്കാളും വിലയും വീര്യവും കുറവായതിനാലും പാര്‍ശ്വഫലങ്ങള്‍ കുറവായതിനാലും മലേറിയ തുടങ്ങി രോഗങ്ങള്‍ക്ക് ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഇന്ന് കേരളത്തില്‍ ഇതു നിര്‍മ്മിക്കാനുള്ള ഫാക്ടറികള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡ് 19നെതിരായ ചികിത്സ കൂടുതല്‍ ഫലവത്തായേനെയെന്ന് ആലപ്പുഴയിലെ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡി ഡി. അരവിന്ദാക്ഷന്‍ പറയുന്നു.

Tags: കോവിഡ് 19
Share1TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies