No products in the cart.

No products in the cart.

Tag: ആര്‍.എസ്.എസ്

മാര്‍ക്‌സിസ്റ്റ് കുറുക്കന്റെ ചോരക്കൊതി

മുട്ടനാടുകള്‍ തമ്മിലടിച്ച് ചോരതെറിക്കുമ്പോള്‍ അതു നക്കികുടിക്കാന്‍ നാക്കും നീട്ടിയിരിക്കുന്ന കുറുക്കന്റെ കഥ പഴയതല്ല, കേരളത്തില്‍ പച്ചയ്ക്ക് സംഭവിക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിച്ച് ചോര വീഴ്ത്തുന്നതുകാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന ...

ചരിത്രം മറക്കുന്ന കമ്മ്യൂണിസ്റ്റുകള്‍

അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്ക് പ്രത്യേകിച്ച് ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ചരിത്രപരമായ സംശയവും ഓര്‍മ്മക്കുറവും സംഭവിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ്സും അതിന്റെ ആദ്യ സര്‍സംഘചാലകനും പങ്കെടുത്തിട്ടില്ല എന്ന നുണ അവര്‍ ...

പരമേശ്വര്‍ജിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുക

പ്രചോദനകേന്ദ്രമായിരുന്ന ഒരു മുതിര്‍ന്ന മാര്‍ഗദര്‍ശകന്റെ ദുഃഖകരമായ വിടവാണ് ശ്രീ. പരമേശ്വര്‍ജിയുടെ വിയോഗവാര്‍ത്ത മനസ്സിലുളവാക്കിയിരിക്കുന്നത്. ജ്ഞാന-കര്‍മ്മമേഖലകളിലെ അദ്ദേഹത്തിന്റെ അതിരറ്റ പ്രവര്‍ത്തനം തന്റെ പ്രിയപ്പെട്ട സംഘപ്രവര്‍ത്തനത്തെ ദൃഢതരമാക്കി. അദ്ദേഹത്തിന്റെ മരുമകന്‍ ...

പി.പി. മുകന്ദന് സര്‍വ്വമംഗള പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: മുന്‍പ്രചാരകനും ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദന് സര്‍വ്വമംഗളചാരിറ്റബിള്‍ ട്രസ്റ്റിന്റെ സര്‍വ്വ മംഗളപുരസ്‌കാരം സമ്മാനിച്ചു. ഫെബ്രു. 1ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ...

സേവാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ആത്മീയത – ഡോ. മന്‍മോഹന്‍ വൈദ്യ

പൂനെ: ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിന്റെ പ്രേരണ ആത്മീയ മൂല്യങ്ങളാണെന്നും ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ അഭിപ്രായപ്പെട്ടു. പൂനെയില്‍ 2 ദിവസത്തെ സേവാസംഗമ ...

ആര്‍.എസ്.എസ്. ഉന്മൂലനത്തിന് മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് ഒത്തുകളി

1994 ഡിസംബര്‍ 3 നു പുലര്‍ച്ചെ 2 മണിക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്‍ കുഞ്ഞിമ്മു ദമ്പതികളുടെ മകനായ സുനില്‍ (17) കൊല്ലപ്പെടുന്നത്. ...

മോഹന്‍ജി ഭാഗവതിനെ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി ആശ്ലേഷിക്കുന്നു.

സ്ത്രീ സുരക്ഷ സാമൂഹ്യ ഉത്തരവാദിത്തം – മോഹന്‍ജി ഭാഗവത്

ന്യൂദല്‍ഹി: സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ഇതിനു നിയമങ്ങളുണ്ട്. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരിന് വിട്ടുകൊടുത്തു ...

കടകമ്പള്ളി വക ‘ആര്‍.എസ്.എസ്. നിരോധിത മേഖല’

കേരളത്തില്‍ 'ആര്‍.എസ്.എസ്. നിരോധിത മേഖല' എന്ന് ബോര്‍ഡ് വെച്ച സ്ഥലങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളിലാണത്. ഇതിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന മാര്‍ക്‌സിസ്റ്റു സഖാക്കളുമുണ്ട്. പാര്‍ട്ടിഗ്രാമങ്ങളിലെ ഈ ആവേശം ...

വിശേഷാല്‍ തൃതീയ സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത് ഭാഗയ്യാജി സംസാരിക്കുന്നു.

രാജ്യം വൈഭവപൂര്‍ണ്ണമായ കാലത്തിലേക്ക് -ഭാഗയ്യാജി

നാഗപൂര്‍: ഭാരതം വൈഭവപൂര്‍ണ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഭാഗയ്യാജി പറഞ്ഞു. നവം.18ന് നാഗ്പൂര്‍ രേശംബാഗില്‍ ആര്‍.എസ്.എസ്. വിശേഷാല്‍ തൃതീയ സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാവുക

നവമ്പര്‍ 9ന് രാമജന്മഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനുശേഷം ആര്‍.എസ്.എസ്. സര്‍സംഘചാലക് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ച കാര്യങ്ങള്‍: ഈ രാജ്യത്തെ ...

Page 1 of 3 1 2 3

Latest