1970 മുതല്‍ കേസരിയുടെ വരിക്കാരും അഭ്യുദയകാംക്ഷികളും നവംബര്‍ മാസം പൂര്‍ണ്ണമായും വാരികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിതരായി പ്രവര്‍ത്തിച്ചുവരുന്നു. കേസരി വാരികയുടെ പ്രചാരമാസ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 1 മുതല്‍ 30 വരെയാണ്.
വായന ഒരു സംസ്കാരമാണ്, കേസരിയും. വായിക്കുക, വരിക്കാരാകുക.
താഴെ കൊടുത്തിരിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഒന്നിനെ തിരഞ്ഞെടുക്കുക, കാർട്ടിലേക്കു ചേർക്കുക, ശേഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ്, UPI, ഭാരത് QR അല്ലെങ്കിൽ മൊബൈൽ വാലറ്റ് ഉപയോഗിച്ച് ഓൺലൈൻ പേയ്മെന്റ് നടത്തൂ.

kesariweekly@sbi എന്ന UPI ID ഉപയോഗിച്ചും അക്കൗണ്ടിലേക്ക് നേരിട്ട് Money Transfer ചെയ്തും വരിസംഖ്യ അയക്കാവുന്നതാണ്. പണം ഒടുക്കിയതിനുശേഷം വരിക്കാരന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും ഇ-മെയില്‍ വഴിയോ ടെലിഫോണ്‍ വഴിയോ കേസരി കാര്യാലയത്തില്‍ അറിയിക്കേണ്ടതാണ്.
ഫോണ്‍: 0495-2300444, 0495-2300477
ഇമെയിൽ: [email protected]
BANK ACCOUNT DETAILS
Account Name: Hindusthan Prakasan Trust
Bank Name: STATE BANK OF INDIA
Bank Branch: KALLAI ROAD, KOZHIKODE
Account No: 35134166410
IFSC: SBIN0002252
മണി ഓര്‍ഡര്‍ (MO) ആയോ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD) ആയോ പണമടച്ച് കേസരി വരിക്കാരാകാം. കേസരി വാരിക ലഭിക്കേണ്ട ആളിന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും കൂടി അതോടൊപ്പം അയക്കണം.
മേൽവിലാസം: കേസരി വാരിക, കേസരി ഭവൻ, ചാലപ്പുറം പി.ഒ., കോഴിക്കോട് 673002
അടച്ച വരിസംഖ്യ യാതൊരു കാരണവശാലും തിരിച്ചുനൽകുന്നതല്ല. ജനുവരി ആദ്യ ലക്കം മുതൽക്കാണ് കേസരി അയച്ചു തുടങ്ങുക. പ്രസ്തുത ലക്കം ജനുവരി 20 വരേക്കും കിട്ടാത്ത പക്ഷം പണമടച്ച വിവരങ്ങള്‍ സഹിതം കാര്യാലയത്തെ അറിയിക്കേണ്ടതാണ്.
മേൽവിലാസം തിരുത്തൽ ആവശ്യമെങ്കിൽ രശീതി നമ്പർ സഹിതം കേസരി കാര്യാലയത്തെ ബന്ധപ്പെടേണ്ടതാണ്.
ഇ-മെയില്‍: [email protected]
ഫോണ്‍: 0495-2300444, 2300477, 2703666
മാനേജർ
കേസരി വാരിക
കേസരി ഭവൻ, ചാലപ്പുറം
കോഴിക്കോട് 673002


കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ


