ഭാസ്കർ റാവു പ്രചാരക കർമ്മയോഗി – ആർ ഹരി

150

സംഘമെന്ന മഹാപ്രസ്ഥാനത്തിൽ മനുഷ്യനിർമ്മാണപ്രക്രിയ എങ്ങിനെ നടത്തുന്നു എന്നതിന്റെ ഉദ്ദാഹരണമായിരുന്നു ഭാസ്കർ റാവുജി എന്ന് ഈ ഗ്രന്ഥം വായിക്കുന്ന ആർക്കും മനസ്സിലാകും. ഡോക്ടർജിയുടെ വ്യക്തിനിർമ്മാണകൗശലം തലമുറകൾ എങ്ങിനെ സംവഹിക്കുന്നു എന്നും ഈ ഗ്രന്ഥം നമ്മോട് പറഞ്ഞുതരുന്നു. അവിടെയാണ് ഒരു ജീവചരിത്രത്തിനപ്പുറം സംഘകർമ്മയോഗത്തിന്റെ സൂക്ഷ്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പദദർശിയായി ഈ ഗ്രന്ഥം മാറുന്നത്.

In stock

SKU: 101 Category:

Description