Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

ടി.ഡി.മാധവ മേനോന്‍ പാലാരിവട്ടം

Print Edition: 5 August 2022

‘ഭരണഘടനയെ ഭയക്കുന്നതാര്?’ എന്ന അഡ്വ. ആര്‍.വി.ശ്രീജിത്തിന്റെ ലേഖനം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും എങ്ങനെയാണ് ഭരണഘടനയെ കണ്ടതും കൈകാര്യം ചെയ്തതും എന്ന് വിശദീകരിക്കുന്നതായി. കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്നില്ലെന്നും ഡോ.അംബേദ്ക്കര്‍ കമ്മ്യൂണിസ്റ്റുകാരെ അതിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ലെന്നതും പുതിയ അറിവായിരുന്നു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാരെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയത് എന്തുകൊണ്ടും യുക്തം തന്നെ. ഇന്ന് അവര്‍ ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണുമ്പോള്‍ പരിഹാസമാണ് ഉണ്ടാകുന്നത്. ഈ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതു തന്നെ കേവലം അടവുനയത്തിന്റെ ഭാഗമായി മാത്രമാണല്ലോ. കിട്ടുന്ന ഏതൊരവസരവും അവര്‍ സായുധ വിപ്ലവം നടത്താനും അധികാരം പിടിച്ചെടുക്കാനും ശ്രമിക്കും എന്നു തന്നെയാണല്ലോ ഇപ്പോഴത്തേയും നിലപാട്. അവസരം കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ട് ജനാധിപത്യത്തെ പുകഴ്ത്തി സംസാരിക്കുന്നു എന്നു മാത്രം.

ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. ഭരണഘടനയെ മരവിപ്പിച്ചു നിര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം നടപ്പിലാക്കിയവരാണവര്‍. അവരുടെ താല്പര്യത്തിനും സൗകര്യത്തിനുമനുസരിച്ച് ഭരണഘടനയെ ദുരുപയോഗം ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത എത്രയോ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുകയും ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തവരാണവര്‍. നൂറിലധികം തവണ കോണ്‍ഗ്രസ്സുകാര്‍ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇവരൊക്കെ ഇന്ന് ഭരണഘടനയെ മഹത്വവല്‍ക്കരിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്. ഭരണഘടനാ നിര്‍മ്മാണ കാലഘട്ടത്തില്‍ അതിന്റെ കരട് ചര്‍ച്ചാ സമയത്ത് പലരും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പലതിനേയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. ആ വാദങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് ആര്‍.എസ്.എസ് പോലുള്ള പ്രസ്ഥാനങ്ങളെ ഭരണഘടനാ വിരുദ്ധരാണ് എന്ന് ആരോപിക്കുന്നത് ചില നിക്ഷിപ്ത താല്പര്യം മുന്നില്‍ വെച്ചു കൊണ്ടു മാത്രമാണ്. ആര്‍.എസ്. എസ് ദേശീയ പ്രതീകങ്ങളെ എന്നും മാനിക്കുകയും ആദരവോടെ കാണുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇന്ന് ഭരണഘടനാ സംരക്ഷകരായി ആര്‍.എസ്സ്.എസ്സ് മാറി എന്നതാണ് വസ്തുത. കെ.ടി തോമസിനെപ്പോലുള്ള മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ഇത് തുറന്നു പറയുന്നുണ്ട്.

 

ShareTweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies