Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Print Edition: 24 June 2022

കോഴിക്കോട്: ഈ അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ (മാഗ്‌കോം) വിവിധ ജേണലിസം കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡിപ്ലോമ ഇന്‍ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ആങ്കറിങ് ആന്‍ഡ് ന്യൂസ് പ്രസന്റേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്റ്റില്‍ ഫോട്ടോ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ റേഡിയോ പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകളിലേക്കാണു പ്രവേശനം. മള്‍ട്ടിമീഡിയ ക്ലാസ് മുറികള്‍ക്കും എഡിറ്റ് സ്യൂട്ടുകളോടുകൂടിയ മികച്ച കംപ്യൂട്ടര്‍ ലാബുകള്‍ക്കും പുറമേ സ്റ്റുഡിയോ, വിശാലമായ പ്രിന്റ്-ഡിജിറ്റല്‍ ലൈബ്രറി, സെമിനാര്‍ ഹാളുകള്‍, ആംഫി തിയറ്റര്‍, ഓപ്പണ്‍ എയര്‍ സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഫിലിം ക്ലബ്, കമ്മ്യൂണിക്കേഷന്‍ ക്ലബ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് സെല്‍ എന്നിവ യും ഉണ്ടായിരിക്കും.

പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ചാനല്‍ ഓഫീസുകളിലും പത്രസ്ഥാപനങ്ങളിലും നവമാധ്യമ സ്ഥാപനങ്ങളിലും ഒരു മാസം ഇന്റേണ്‍ഷിപ് ചെയ്യാന്‍ അവസരം ലഭിക്കും. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവരെ പത്ര, ദൃശ്യമാധ്യമ, നവമാധ്യമ മേഖലകളില്‍ ഒട്ടേറെ തൊഴിലവസരങ്ങളാണു കാത്തിരിക്കുന്നത്.

പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ആങ്കറിങ് ആന്‍ഡ് ന്യൂസ് പ്രസന്റേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. മറ്റു കോഴ്‌സുകള്‍ക്ക് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അര്‍ഹരായ ഏതാനും വിദ്യാര്‍ഥികള്‍ക്കു പൂര്‍ണമായോ ഭാഗികമായോ സ്‌കോളര്‍ഷിപ് അനുവദിക്കും.

പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 30 വയസ്സിനുകീഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റു കോഴ്‌സുകള്‍ക്കു പ്രായപരിധിയില്ല. 500 രൂപയാണ് അപേക്ഷാ ഫീസ്. magcom.in എന്ന വെബ്‌സൈറ്റ് വഴി പണമടച്ച് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോം തപാല്‍ വഴിയോ ഓണ്‍ലൈനായോ തിരിച്ചയക്കാവുന്നതാണ്. വിലാസം: മാഗ്‌കോം, കേസരി ഭവന്‍, ചാലപ്പുറം, കോഴിക്കോട്- 2. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ ഐഡി: [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447244292, 7012958582

ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies