Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

എന്‍.ടി.യു സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Print Edition: 21 January 2022

പാലക്കാട്: ഫെബ്രുവരി 10,11,12 തീയതികളില്‍ പാലക്കാട് വെച്ച് നടക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ (എന്‍.ടി.യു) 43-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ദേശവിരുദ്ധരുടെ സങ്കേതമാവുകയാണെന്ന് അവര്‍ പറഞ്ഞു. എന്‍.ടി.യു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. അനൂപ്, ട്രഷറര്‍ എം.ടി സുരേഷ്‌കുമാര്‍, എന്‍.ടി.യു സംസ്ഥാന പ്രഭാരി എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എം. ശിവദാസന്‍ മാസ്റ്റര്‍, ബിജെപി ദേശീയ സമിതിയംഗം എന്‍ ശിവരാജന്‍, ജില്ലാ പ്രസിഡന്റ് ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

പത്മശ്രീ രാമചന്ദ്ര പുലവര്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, വി.കെ സോമശേഖരന്‍, ജി.കെ പിള്ള, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരാണ് സ്വാഗതസംഘം രക്ഷാധികാരികള്‍. പത്മവിഭൂഷണ്‍ ഇ. ശ്രീധരന്‍ (ചെയര്‍മാന്‍). പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയന്‍, കെ.എം ഹരിദാസ്, സി.കൃഷ്ണകുമാര്‍, സുധീര്‍, പി ബാലചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍), എം.ശിവദാസ് മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), എ.ജെ ശ്രീനി, വിനോദ്കുമാര്‍ എം, ശ്രീധരന്‍ കെ.എം. (ജോയിന്റ് കണ്‍വീനര്‍), ഗിരീഷ് ഗോപിനാഥ് (ട്രഷറര്‍), എന്‍.ശിവരാജന്‍ (സാമ്പത്തിക ചെയര്‍മാന്‍), വില്‍സദാസ് (സാമ്പത്തിക വൈസ് ചെയര്‍മാന്‍), കൃഷ്ണന്‍കുട്ടി(കണ്‍വീനര്‍), അഭിലാഷ് (ജോയിന്റ് കണ്‍വീനര്‍).

Share2TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies