Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കര്‍ക്കിടകമാസത്തിലെ ജ്വരാസുര സംഹാരം

ഡോ. എന്‍.കെ.മഹാദേവന്‍

Print Edition: 9 August 2019

രാമായണമാസമായ കര്‍ക്കിടകം ഒരേസമയത്ത് പുണ്യവും ദുരിതവും വിതയ്ക്കുന്ന മാസമാണ്. ശരീരത്തെയും മനസ്സിനെയും ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താന്‍ രാമായണ പാരായണത്തിലൂടെയും പഠനത്തിലൂടെയും സാധിക്കും. കര്‍ക്കിടകമാസത്തില്‍ സാധാരണയായി കേരളീയനെ ഏറ്റവുമധികം ബാധിക്കുന്ന രോഗമാണ് പനിരാക്ഷന്‍ അഥവാ ജ്വരാസുരന്‍. ഇതിനെ മറികടക്കാന്‍ നമ്മുടെ ശാസ്ത്രവും പുരാണവും നിരവധി കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കര്‍ക്കിടക മാസത്തില്‍ അന്തരീക്ഷശുദ്ധി വരുത്താനായിട്ട് സാധാരണയായി നാം ഗണപതി ഹോമം ചെയ്യാറുണ്ട്. അഗ്നിഹോത്രധൂമങ്ങള്‍ വിഷരോഗാണുക്കളെ ഇല്ലാതാക്കുമെന്നതാണിതിന്റെ സവിശേഷത. കൊതുകിനെ തുരത്താനായിട്ടാണല്ലോ സന്ധ്യക്ക് വീട്ടുമുറ്റത്ത് നെരിപ്പോടു വെക്കുന്നത്.

കര്‍ക്കിടകമാസത്തിന്റെ ഭാഗമായി ജ്യേഷ്ഠഭഗവതിയെ വീട്ടില്‍ നിന്നു പുറത്താക്കി ശീവോതിമാരെ അകത്തിരുത്തുന്ന ചടങ്ങ് പണ്ടുകാലം മുതലേ നടത്തിവരുന്ന ആചാരമാണ്. മുറ്റം വൃത്തിയാക്കി ചാണകവെള്ളം തളിക്കുന്നത് പരിസരം രോഗാണു മുക്തമാക്കുവാന്‍ വേണ്ടിയാണ്.

കര്‍ക്കിടകമാസത്തിലാണ് സാധാരണയായി ആളുകള്‍ ഉഴിച്ചില്‍ നടത്തുന്നത്. ശരീരത്തെ പുഷ്ടിപ്പെടുത്താനുള്ള ‘വാര്‍ഷിക സര്‍വ്വീസിംഗ്’ ആണിത്. അതോടൊപ്പം തന്നെ വിവിധ മരുന്നുകളടങ്ങിയ ഔഷധക്കഞ്ഞി സേവയും ഈ കാലത്ത് നടത്താറുണ്ട്. രസായനസേവയാല്‍ മനുഷ്യന്‍ രോഗപ്രതിരോധ ശക്തി നേടിയെടുക്കാനും ഇക്കാലത്ത് ശ്രമിക്കാറുണ്ട്. അഷ്ടാംഗഹൃദയ പ്രോക്തമായ അപരാജിതധൂമം പുകച്ചു ജ്വരാസുരന്മാരെ സംഹരിക്കാനും കര്‍ക്കിടകമാസം സഹായകമാകുന്നു. കര്‍ക്കിടകമാസത്തില്‍ ശുദ്ധാഹാരം കൊണ്ട് ആരോഗ്യംസംരക്ഷിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ‘പത്തില’ ഉപ്പേരി കഴിക്കുന്നത്. ഭൂമി, ആകാശം, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളെ മലിനമാകാതെ നോക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കര്‍ക്കിടകമാസത്തില്‍.

കര്‍ക്കിടകമാസത്തില്‍ ശാരീരികമായ പുഷ്ടിയും പ്രതിരോധവും സൃഷ്ടിക്കുമ്പോള്‍ തന്നെ മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതാണ് രാമായണ പാരായണത്തിലൂടെയും നാമജപത്തിലൂടെയും സാധ്യമാകുന്നത്. ജരാസന്ധനെപ്പോലെ ജ്വരാസുരനെ തകര്‍ക്കാന്‍ നേരിട്ടു സാധിക്കണം. അതിനുള്ളതാവണം കര്‍ക്കിടകമാസത്തിലെ രാമായണമാസാചരണം.

Tags: രാമായണമാസംകര്‍ക്കിടകം
Share7TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies