Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

ക്ഷുദ്ര ശക്തികള്‍ക്കെതിരെ നിലപാടെടുക്കണം

ഗിരീഷ് തൂണോളി പയ്യന്നൂര്‍

Print Edition: 25 June 2021

ഗാന്ധിപ്രതിമയ്ക്ക് പോലും വിലക്കുള്ള ലക്ഷദ്വീപ് എന്ന ജി.കെ. സുരേഷ് ബാബുവിന്റെ ലേഖനം (2021 ജൂണ്‍ 4) വളരെ നന്നായിട്ടുണ്ട്. ഒരുപാട് സത്യങ്ങള്‍ ഒരുമറയുമില്ലാതെ അദ്ദേഹം ആ ലേഖനത്തില്‍ വിളിച്ചു പറയുന്നുണ്ട്. അതിനൊക്കെയപ്പുറം ധാര്‍മ്മികരോ ക്ഷം ഉയരേണ്ടത് ഇവിടുത്തെ കപടന്മാരായ രാഷ്ട്രീയക്കാര്‍ക്കും സിനിമാ അഭിനേതാക്കള്‍ക്കും സാംസ്‌കാരിക നായകന്മര്‍ക്കുമെതിരെയാണ്. അവിടുത്തെ യഥാര്‍ത്ഥ വസ്തുതകളെ അവര്‍ എത്ര വിദഗ്ദ്ധമായാണ് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ മുസ്ലിമായ കളക്ടര്‍ പോലും അവിടെ നടക്കുന്നത് എന്താണ് എന്ന് വിശദമാക്കി പത്രസമ്മേളനം നടത്തി. അതൊന്നും ഈ കപടന്മാര്‍ക്ക് കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട. മറിച്ച് മതതീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് അവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നില്ല എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല. അവിടെ വികസനമില്ലായെന്നും യാഥാസ്ഥിതികരാണ് അവിടുത്തെ ജനങ്ങള്‍ എന്നും ഇവര്‍ മുന്‍പും പറഞ്ഞതും പത്രവാര്‍ത്തകള്‍ ഉണ്ടായതും ചൂണ്ടിക്കാണിച്ചാല്‍ മിണ്ടാട്ടമില്ല. കയ്യേറ്റവിരുദ്ധ നിയമം നടപ്പാക്കേണ്ടേ എന്നു ചോദിച്ചാല്‍ ഒന്നും പറയില്ല. ഗോവധനിരോധനവും ബീഫ് നിരോധനവും ഒന്നാണോ എന്ന് ചോദിച്ചാല്‍ വിശദീകരണമില്ല. എന്നാല്‍ അനാവശ്യമായി ബഹളം വച്ചുകൊണ്ടേയിരിക്കും. അവിടുത്തുകാരിയായ ഒരു സിനിമാനടി ഐഷ സുല്‍ത്താന പറഞ്ഞിരിക്കുന്നത് ലക്ഷദ്വീപിലെ മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ കേന്ദ്ര ഗവര്‍മ്മെന്റ് ‘ബയോവെപ്പണ്‍’ ഉപയോഗിച്ചിരിക്കുകയാണ് എന്നാണ്. ഇത്രമാത്രം വിഷം വമിപ്പിക്കുന്ന ശക്തികളെ ജയിലിലടയ്ക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ ഇനിയും മടിക്കുന്നതെന്തുകൊണ്ട് എന്നാണ് മനസ്സിലാകാത്തത്.
സര്‍ക്കാര്‍ ശക്തവും ധീരവുമായ നടപടി എടുത്താല്‍ പിന്‍വലിയുന്നതേ യുള്ളൂ ഇത്തരത്തിലുള്ള ക്ഷുദ്ര ശക്തികള്‍. നടപടി എടുക്കുന്നില്ലെങ്കിലാണ് ഇവര്‍ തഴച്ചു വളരുക. അഭിപ്രായസ്വാതന്ത്ര്യം എന്നാല്‍ കള്ള പ്രചരണത്തിനും വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനുമുള്ള അവകാശമല്ലെന്ന് ഇവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ഇവര്‍ക്കെതിരെ നിയമം കാര്‍ക്കശ്യത്തോടെ നടപ്പാക്കുകയാണ് വേണ്ടത്.

Share13TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies