2021 മാര്‍ച്ച് മാസം 6, 7 തീയതികളില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വ ച്ചു നടന്ന 40-ാമത് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ 65 വയസ്സ് വി ഭാഗത്തില്‍ 200 മീറ്റര്‍ സ്പ്രിന്റ് ഇനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ഝാര്‍ഖണ്ഡില്‍ വച്ചു നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടുകയും ചെയ്ത ചേര്‍ത്തല സ്വദേശി കെ. രവികുമാര്‍.