Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

പരിമിതികളെ അതിജീവിച്ച് വിജയത്തെ കൈപ്പിടിയിലൊതുക്കിയ കലാകാരി

Print Edition: 2 April 2021
ധന്യാ വിജയനെ സി.എസ്. സത്യഭാമയും പി.വി.പ്രേമകുമാരിയും ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിക്കുന്നു.

ധന്യാ വിജയനെ സി.എസ്. സത്യഭാമയും പി.വി.പ്രേമകുമാരിയും ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിക്കുന്നു.

കോഴിക്കോട്: 2021 മാര്‍ച്ച് 21 ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തോടനുബന്ധിച്ച് സക്ഷമ കോഴിക്കോട് ജില്ലാസമിതി ഈ രോഗാവസ്ഥയെ അതിജീവിച്ച് കലാരംഗത്ത് പ്രശസ്തയായി തീര്‍ന്ന കോഴിക്കോട് കോട്ടൂളിയിലെ പയ്യാക്കില്‍ വിജയന്‍-ഗീത ദമ്പതികളുടെ മകള്‍ കുമാരി. ധന്യാ വിജയനെ ഉപഹാരം നല്‍കി ആദരിച്ചു. 1986 ല്‍ ജനിച്ച ധന്യ എസ്.എസ്.എല്‍. സി.വരെ പഠിച്ചത് സാധാരണ ഗവണ്‍മെന്റ് സ്‌കൂളില്‍. കലാമണ്ഡലം വിനോദിനി ടീച്ചറുടെ കീഴല്‍ 12 വര്‍ഷം ഭരതനാട്യം പഠിച്ചു. 2016 ല്‍ വേള്‍ഡ് ഡൗണ്‍ സിന്‍ഡ്രേം കൗണ്‍സിലിലും 2019 ല്‍ ബഹറിനിലും നൃത്തം അവതരിപ്പിച്ചു. 2017ല്‍ തണല്‍ സ്‌മൈല്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ ലോകത്തെ ആദ്യത്തെ നൃത്ത അദ്ധ്യാപികയായി. ഡൗണ്‍ സിന്‍ഡ്രോം അവസ്ഥയിലുള്ള നൃത്തം മാത്രമല്ല നല്ലൊരു നടി കൂടിയാണ് ധന്യ ടീച്ചര്‍. കലാദ്ധ്യാപകന്‍ ദീപു തൃക്കോട്ടൂര്‍ സംവിധാനം ചെയ്ത ‘ചിരിയിലേക്കുള്ള ദൂരം’, ‘കാലത്തിന്റെ താളില്‍ ഒരു അമ്മയുടെ കൈയൊപ്പ്’ എന്നീ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചു. കൂടാതെ ‘കുട്ടിക്കഥകളി’, ‘പച്ചത്തുള്ളന്‍’ എന്നീ നാടകങ്ങളിലും അഭിനയിച്ചു. സ്വദേശത്തും വിദേശത്തും നിരവധി വേദികളില്‍ തന്റെ കലാവൈഭവം തെളിയിച്ച അനുഗ്രഹീത ദിവ്യാംഗ കലാകാരി ധന്യാ വിജയനെയും ഈ കലാകാരിയെ സ്‌നേഹം നല്‍കി വളര്‍ത്തിയ മാതാപിതാക്കളെയും ആദരിച്ചു. സക്ഷമ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്‍.രാമചന്ദ്രന്‍, ജില്ലാ ഉപാദ്ധ്യക്ഷ സി. എസ്. സത്യഭാമ, ജില്ലാ മഹിളാ പ്രമുഖ് പി.വി.പ്രേമകുമാരി, ജില്ലാ സെക്രട്ടറി പി.പ്രകാശന്‍ എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags: World Down Syndrome Day
Share1TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies