Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വാർത്ത

രാമക്ഷേത്രം രാമരാജ്യത്തിനുള്ള പ്രചോദനമാകും – ഡോ. മന്‍മോഹന്‍ വൈദ്യ

Print Edition: 26 March 2021
മോഹന്‍ജി ഭാഗവത് പുഷ്പാര്‍ച്ചന നടത്തുന്നു

മോഹന്‍ജി ഭാഗവത് പുഷ്പാര്‍ച്ചന നടത്തുന്നു

ബെംഗളൂരു: അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം കേവലമൊരു ക്ഷേത്രം മാത്രമല്ലെന്നും രാമരാജ്യത്തിനായുള്ള പ്രചോദനം കൂടിയാണെന്നും ആര്‍. എസ്.എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രയില്‍ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തന പ്രചാരണത്തില്‍ സ്വയംസേവകര്‍ രാജ്യത്തുടനീളം സജീവമായി പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ 5,45,737 സ്ഥലങ്ങളിലെത്തി. ഏകദേശം 20 ലക്ഷം കാര്യകര്‍ത്താക്കള്‍ 12,47,21,000 ആളുകളുമായി ബന്ധപ്പെട്ടു. ഐക്യത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതില്‍ രാമക്ഷേത്ര പ്രചാരണം വിജയിച്ചു.

സേവാഭാരതി പ്രവര്‍ത്തനം സജീവം
ലോക്ഡൗണ്‍ സമയത്ത് സേവാഭാരതിയിലൂടെ സ്വയംസേവകര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

5,70,000 ആര്‍.എസ്.എസ് കാര്യകര്‍ത്താക്കള്‍ രാജ്യത്തെ 92,656 സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. 73 ലക്ഷത്തോളം പേര്‍ക്ക് റേഷന്‍ വിതരണം ചെയതു. 4.5 കോടി ആളുകള്‍ക്ക് ഭക്ഷ്യ പാക്കറ്റുകള്‍ നല്‍കി. 90 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. 60,000 യൂണിറ്റ് രക്തം ദാനം ചെയ്തു. 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ക്കും രണ്ടര ലക്ഷത്തോളം നാടോടികള്‍ക്കും സഹായം എത്തിച്ചു. ഇതു കൂടാതെ രാജ്യമെമ്പാടും നിരവധി വിഭാഗങ്ങള്‍ക്ക് ആര്‍എസ്എസ് സഹായം എത്തിച്ചു. കൊവിഡും രാമക്ഷേത്ര നിര്‍മാണവും ഭാരതീയ സമൂഹത്തിന്റെ ഊര്‍ജസ്വലതയും സാംസ്‌കാരിക ഐക്യവും പ്രകടമാക്കി.

കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും ആദ്യദിവസം മുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വൈറസ് തങ്ങളെയും ബാധിക്കാമെന്ന് അറിഞ്ഞിട്ടും സ്വയംസേവകര്‍ കൊവിഡ് സമയത്ത് രാജ്യമെമ്പാടും സേവനമനുഷ്ഠിച്ചു. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിനും ഭരണകൂടത്തിനും ഒപ്പം സ്ഥിതി ലഘൂകരിക്കുന്നതില്‍ സമൂഹം തുല്യമായി ഇടപെട്ട ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 19, 20 തീയതികളില്‍ പ്രതിനിധിസഭ നടന്നു. കൊവിഡ് സാഹചര്യത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച സമൂഹത്തിനെയും മറ്റു രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സഹായിച്ച കേന്ദ്രസര്‍ക്കാരിനെയും അഭിനന്ദിച്ചും രാമക്ഷേത്ര നിര്‍മ്മാണ സമയത്ത് രാജ്യം പ്രകടിപ്പിച്ച ഐക്യത്തെ കുറിച്ചുമുള്ള രണ്ടു പ്രമേയങ്ങള്‍ പ്രതിനിധി സഭയില്‍ അംഗീകരിച്ചു.

പ്രതിനിധി സഭയ്ക്ക് തുടക്കം കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു.

Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

‘ഭൂ സുപോഷണ അഭിയാന്’ തുടക്കമിട്ടു

ഭാരതം പരമ്പരാഗത ജൈവകൃഷിയിലേക്ക് മടങ്ങണം: ഡോ. മോഹന്‍ ഭാഗവത്

ആയുര്‍വേദ പ്രബന്ധമത്സരം

ഭാരതം ലോകത്തിന്റെ നേതൃത്വത്തിലെത്തി: ജസ്റ്റിസ് കെ.ടി. തോമസ്

ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവം 2022 ഫെബ്രുവരിയില്‍

പുരസ്‌കാര തുക സേവാഭാരതിക്ക്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ₹1,100.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly