ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സഹിതം [email protected] എന്ന ഇ-മെയിലില്‍ ഉടന്‍ അപേക്ഷിക്കുക.
ഫോണ്‍: 8547947188
-മാനേജര്‍, ഹിന്ദുസ്ഥാന്പ്രകാശന് ട്രസ്റ്റ്