Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

ജലീല്‍ സമുദായത്തോട് മാപ്പ് പറയണം

രവീന്ദ്രന്‍ മണക്കടവ്‌

Print Edition: 9 October 2020

‘ദേശീയ മുസ്ലീം പ്രതികരിക്കേണ്ട സമയം’ എന്ന കേസരി മുഖപ്രസംഗം (കേസരി സപ്തം. 25 ലക്കം) വളരെയേറെ പ്രസക്തമായതാണ്. ഖുറാനെ മറപിടിച്ചുകൊണ്ട് സ്വര്‍ണ്ണം കള്ളക്കടത്തിലൂടെ രാജ്യദ്രോഹ പ്രവര്‍ത്തനം എതിര്‍ക്കേണ്ടത് ഇവിടുത്തെ മുസ്ലീം സമുദായം തന്നെയാണ്. ഖുറാന്‍ കടത്തുന്നത് കുറ്റമാണോ എന്നാണ് ചില ഉന്നതന്‍മാര്‍ ചോദിക്കുന്നത്. ശരിയാണ്, ഖുറാന്‍ പ്രചരിപ്പിക്കുന്നത് കുറ്റമല്ല. പക്ഷെ അത് കൊണ്ടുപോകുന്നതും പ്രചരിപ്പിക്കുന്നതും ശരിയായ വഴിയിലൂടെയായിരിക്കണം. ഖുറാന്‍ വിശുദ്ധഗ്രന്ഥമാണ് എന്ന് വിശ്വസിക്കുമ്പോള്‍ അതിന്റെ വിതരണവും പ്രചരണവും സത്യമായ വഴിയിലൂടെ തന്നെയാകണം. മതപ്രവര്‍ത്തനം നടത്തേണ്ടത് സാധാരണക്കാരന്റെ നികുതി പണം സ്വരൂപിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരോ സര്‍ക്കാരില്‍ നിന്ന് ശമ്പളവും ആനുകൂല്യവും പറ്റി ജീവിക്കുന്ന മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആകരുത്. മതനിരപേക്ഷ സര്‍ക്കാര്‍ എന്ന് കൊട്ടിഘോഷിക്കുന്ന ഒരു സര്‍ക്കാരിലെ മന്ത്രി ചെയ്യേണ്ടതല്ല ഖുറാന്‍ പ്രചരണം. ഖുറാന്‍ പ്രചരിപ്പിക്കാന്‍ ഇവിടെ ആളില്ലാത്ത അവസ്ഥയില്ല എന്നിരിക്കെ മറ്റു പല കാര്യങ്ങളും ചെയ്യാന്‍ കടപ്പെട്ട മന്ത്രി അവിശുദ്ധമായ രീതിയില്‍ ഖുറാന്‍ കടത്തിയത് തെറ്റു തന്നെയാണ്! വിശുദ്ധ ഖുറാനെ വോട്ടുനേടാനുള്ള ആയുധമായി ഉപയോഗിക്കുന്നത് ഖുറാനോടുള്ള നിന്ദയാണ്. അങ്ങിനെ ഖുറാനെ മറയാക്കി തെറ്റു ചെയ്തവര്‍ സമുദായത്തോട് മാപ്പ് പറയുകയാണ് വേണ്ടത്.

 

Tags: QuranJaleel
Share27TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies