Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

നാരായണ ഗുരുദേവനെ സത്യസന്ധമായി അവതരിപ്പിച്ചത് പി. പരമേശ്വരന്‍ : അഡ്വ. സജി നാരായണന്‍

Print Edition: 9 October 2020

ആലപ്പുഴ: നാരായണ ഗുരുദേവനെ തെറ്റായ തരത്തില്‍ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് മറുപടിയായി ഗുരുവിനെ സത്യസന്ധമായി അവതരിപ്പിച്ചത് പി.പരമേശ്വരന്‍ ആണെന്ന് ബി. എം.എസ് അഖിലഭാരതീയ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജി നാരായണന്‍ പറഞ്ഞു.

പരമേശ്വര്‍ജിയുടെ ജന്മനക്ഷത്ര ദിനത്തോടനുബന്ധിച്ച് ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ‘പി.പരമേശ്വര്‍ജിയുടെ വൈചാരിക പ്രവര്‍ത്തനം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980കളില്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ വികലമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു. ബൂര്‍ഷ്വാ സന്യാസി എന്ന തരത്തില്‍ നാരായണ ഗുരുവിനെ അവതരിപ്പിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അദ്ദേഹത്തിന്റെ പങ്ക് ഇകഴ്ത്തിക്കാണിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് തടയിട്ടത് ‘ശ്രീനാരായണ ഗുരു – നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന പി. പരമേശ്വര്‍ജിയുടെ ഗ്രന്ഥമാണ്. നാരായണ ഗുരുവിന്റെ ഹിന്ദുമത പരിഷ്‌കരണ പ്രക്രിയ ഭാവാത്മക രീതിയില്‍ ആണെന്നും ഒന്നിനെയും ദുഷിക്കാതെ സമൂഹത്തെ ശരിയായ രീതിയില്‍ വഴിനടത്തുന്ന ഒന്നായിരുന്നെന്നും പരമേശ്വര്‍ജി ബോധ്യപ്പെടുത്തി. നമ്മുടെ മതമേതെന്ന ചോദ്യത്തിന് ശങ്കരന്റെ മതം തന്നെ എന്ന നാരായണ ഗുരുവിന്റെ മറുപടി യഥാര്‍ത്ഥ ഭാരതീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി പരമേശ്വര്‍ജി സമൂഹത്തെ ബോധ്യപ്പെടുത്തി.
അരവിന്ദന്റെ ചിന്തകളെ സമൂഹത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്ന ‘ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍’ എന്ന കൃതിയില്‍ കൂടി വിശാലമായൊരു ഭാവി ദര്‍ശനമാണ് പരമേശ്വര്‍ജി സമൂഹത്തിന്റെ മുന്നില്‍ വെച്ചത്. ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ കേരള സമൂഹത്തിന്റെ ഹൃദയസ്പന്ദനമാക്കി മാറ്റുന്നതിന് പരമേശ്വര്‍ജി സ്വജീവിതം സമര്‍പ്പിച്ചു – സജിനാരായണന്‍ പറഞ്ഞു.

ഡോ.എം മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സുധീര്‍ബാബു, വി. മഹേഷ്, ഷാജി വരവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share53TweetSendShare

Related Posts

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies